മുംബൈ: താനെയിൽ 19കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റില്‍. മുഹമ്മദ് ഫാസിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇരുവരും ഇടക്കിടെ വഴക്ക് ഉണ്ടാകാറുണ്ടെന്നും വഴക്കിനെ തുടർന്നാണ് കൊലപാതകമുണ്ടായതെന്നുമാണ് വിലയിരുത്തലെന്ന് പൊലീസ് പറഞ്ഞു. അയൽവാസികളാണ് കൊലപാതകത്തെപ്പറ്റി പൊലീസിൽ വിവരം നൽകിയത്. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
19കാരിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി - Bhiwandi man held for killing teen wife after quarrel
ഇരുവരും തമ്മിൽ വാക്കുതർക്കങ്ങളുണ്ടാകാറുണ്ടെന്ന് പൊലീസ് പറഞ്ഞു
19കാരിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി