ബെംഗലൂരു: മുതിർന്ന കോൺഗ്രസ് നേതാവും ശാന്തിനഗർ എംഎൽഎയുമായ എൻഎ ഹാരിസിന് സ്ഫോടനത്തില്‍ പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. ഹാരിസിന്‍റെ ജന്മദിനം ആഘോഷിക്കാൻ പാർട്ടി പ്രവർത്തകർ സംഘടിപ്പിച്ച ഒത്തുചേരലിലാണ് സംഭവം നടന്നതെന്ന് ഹാരിസിന്‍റെ മകൻ മുഹമ്മദ് നാലപാട് പറഞ്ഞു. സ്ഫോടനത്തില്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്കും പരിക്കേറ്റു. ഹാരിസ് എല്ലാവരുമായും നല്ല സൗഹൃദത്തിലാണെന്നും സംഭവത്തിന് പിന്നിലെ കാരണം എന്തായിരിക്കുമെന്ന് അറിയില്ലെന്നും മുഹമ്മദ് പറഞ്ഞു. കാലിന് പരിക്കേറ്റ ഹാരിസിനെ സെന്‍റ് ഫിലോമിന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
വിവേക് നഗർ സ്ഫോടനം; എൻഎ ഹാരിസ് എംഎൽഎയ്ക്ക് പരിക്കേറ്റു - explosion
ജന്മദിനം ആഘോഷിക്കാൻ പാർട്ടി പ്രവർത്തകർ സംഘടിപ്പിച്ച ഒത്തുചേരലിലാണ് സംഭവം
ബെംഗലൂരു: മുതിർന്ന കോൺഗ്രസ് നേതാവും ശാന്തിനഗർ എംഎൽഎയുമായ എൻഎ ഹാരിസിന് സ്ഫോടനത്തില്‍ പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. ഹാരിസിന്‍റെ ജന്മദിനം ആഘോഷിക്കാൻ പാർട്ടി പ്രവർത്തകർ സംഘടിപ്പിച്ച ഒത്തുചേരലിലാണ് സംഭവം നടന്നതെന്ന് ഹാരിസിന്‍റെ മകൻ മുഹമ്മദ് നാലപാട് പറഞ്ഞു. സ്ഫോടനത്തില്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്കും പരിക്കേറ്റു. ഹാരിസ് എല്ലാവരുമായും നല്ല സൗഹൃദത്തിലാണെന്നും സംഭവത്തിന് പിന്നിലെ കാരണം എന്തായിരിക്കുമെന്ന് അറിയില്ലെന്നും മുഹമ്മദ് പറഞ്ഞു. കാലിന് പരിക്കേറ്റ ഹാരിസിനെ സെന്‍റ് ഫിലോമിന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
PRI ESPL NAT SRG
.BENGALURU DES70
KA-MLA-EXPLOSION
Bengaluru MLA injured in explosion at b'day celebration
Bengaluru, Jan 22 (PTI) Shantinagar Congress MLA N A Harris was injured along with three others in a suspected explosion at Vivek Nagar in the city on Wednesday night.
According to Harris' son Nalapad, the incident occurred at about 9.30 pm when
the MLA was addressing a gathering organised by party workers to celebrate his birthday.
"Someone threw an explosive at him which exploded with a great noise. Somehow, my father escaped. In this incident, three others were injured," he said.
To a question on what could be the reason behind the incident, Nalapad said he has no idea as his father was friendly with everyone.
Harris has been admitted to the St Philomena's Hospital. He sustained injuries in his leg and has received stitches, a family member said.
Police rushed to the spot upon learning about the incident and began investigation.
So far, no one has been arrested while investigations are on, police said. PTI GMS
RDM
RDM
01222309
NNNN