കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വെള്ളിയാഴ്ച 35 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,290 ആയി. 2216 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 53,973 ആയതായി അധികൃതർ അറിയിച്ചു. 19154 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. 1873 പേരാണ് വെള്ളിയാഴ്ച സംസ്ഥാനത്ത് കൊവിഡ് മുക്തരായത്.
പശ്ചിമ ബംഗാളിൽ 35 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു - കൊവിഡ് ബാധിച്ച് മരിച്ചു
2216 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 53,973 ആയി.
പശ്ചിമ ബംഗാളിൽ 35 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു