കൊല്‍ക്കത്ത: ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറും തൃണമൂല്‍ സര്‍ക്കാരും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമാകുന്നു. പശ്ചിമ ബംഗാള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണകാര്യങ്ങളില്‍ ഗവര്‍ണര്‍ ജഗദീപ് ദന്‍കര്‍ അനാവശ്യമായി ഇടപെടുകയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി. കൊവിഡ് -19നെ നേരിടുന്നതിൽ പരാജയപ്പെട്ടതായും അത് മറച്ചുവെക്കാനുള്ള തന്ത്രമാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്നും ഗവര്‍ണര്‍ ജഗദീപ് ദന്‍കര്‍ തിരിച്ചടിച്ചു. ഇതോടെ ബംഗാളില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള രൂക്ഷമായ അഭിപ്രായ ഭിന്നത തുറന്ന പോരിലേക്കെത്തിയിരിക്കുകയാണ്.
ബംഗാളില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷം - appeasing minority community
കൊവിഡ് -19നെ നേരിടുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടതായും അത് മറച്ചുവെക്കാനുള്ള തന്ത്രമാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്നും ഗവര്‍ണര്‍ ജഗദീപ് ദന്‍കര്‍ കുറ്റപ്പെടുത്തി