ETV Bharat / bharat

സാമൂഹിക അകലത്തെ കുറിച്ച് ബോധവൽക്കരണം നടത്തി ബംഗാൾ മുഖ്യമന്ത്രി

മുഖ്യമന്ത്രി നേരിട്ട് മാർക്കറ്റിലെത്തിയാണ് എങ്ങനെയാണ് സാമൂഹിക അകലം പാലിക്കേണ്ടതെന്ന് ബോധവൽക്കരണം നൽകിയത്

Bengal CM directs officials  കൊവിഡ് 19  ബംഗാൾ മുഖ്യമന്ത്രി  ബോധവൽക്കരണം  കൊവിഡ് 19 ബംഗാൾ  കൊറോണ പശ്ചിമ ബംഗാൾ  പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി  mamta banerjee  bangal cm  west begal chief minister  social distancing covid 19
ബംഗാൾ മുഖ്യമന്ത്രി
author img

By

Published : Mar 26, 2020, 8:51 PM IST

കൊൽക്കത്ത: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേരിട്ടെത്തി സുരക്ഷ ഉറപ്പു വരുത്തുകയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.മുഖ്യമന്ത്രി നേരിട്ട് മാർക്കറ്റിലെത്തിയാണ് എങ്ങനെയാണ് സാമൂഹിക അകലം പാലിക്കേണ്ടതെന്ന് ബോധവൽക്കരണം നൽകിയത് . മാസ്‌ക് ധരിച്ചുകൊണ്ട് പരസ്‌പരം അകന്നുനിന്ന് കൊണ്ട് എങ്ങനെയാണ് സാമൂഹിക അകലം പാലിക്കേണ്ടതെന്ന് മമത ബാനർജി കച്ചവടക്കാർക്കും ഉദ്യേഗസ്ഥർക്കും നിർദേശം നൽകി.

കൂടാതെ, ലോക്ക് ഡൗൺ കാരണം മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പശ്ചിമ ബംഗാൾ സ്വദേശികളുടെ സുരക്ഷിതത്വവും മുഖ്യമന്ത്രി ഉറപ്പുവരുത്തിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ തൊഴിൽ ചെയ്യുന്ന ബംഗാൾ സ്വദേശികൾക്ക് പാർപ്പിടം, ഭക്ഷണം, വൈദ്യസഹായം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നൽകണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് മമത ബാനർജി 18 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.