മുംബൈ: അന്ധേരിയിലെ ബാറിൽ നിന്ന് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അശ്ലീല നൃത്തം പ്രദർശിപ്പിക്കുന്നുവെന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ രാംഭവൻ ബാറിൽ നടത്തിയ റെയ്‌ഡിലായിരുന്നു അറസ്റ്റ്. നാല് സ്‌ത്രീകളെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയെന്നും ബാർ ഉടമ, മാനേജർ, വെയിറ്റർമാർ എന്നിവർക്കെതിരെ കേസെടുത്തെന്നും ഡെപ്യൂട്ടി കമ്മീഷണർ അങ്കിത് ഗോയൽ പറഞ്ഞു. ഐപിസി സെക്ഷൻ 294, 34 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
ബാറില്‍ അശ്ലീല നൃത്തം; ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു - anderi
ബാർ ഉടമ, മാനേജർ, വെയിറ്റർമാർ എന്നിവർക്കെതിരെ കേസെടുത്തെന്നും നാല് സ്‌ത്രീകളെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയെന്നും ഡെപ്യൂട്ടി കമ്മീഷണർ അങ്കിത് ഗോയൽ പറഞ്ഞു
ബാറിലെ അശ്ലീല നൃത്തം; ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു