ഡെറാഡൂൺ: കനത്ത മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് അടച്ചിട്ട ഹിമാലയൻ ക്ഷേത്രം ബദ്രിനാഥ് ഏപ്രിൽ 30ന് ഭക്തർക്കായി വീണ്ടും തുറന്ന് നല്‍കും. പുലർച്ചെ 4.30ന് വേദഗാനങ്ങൾ ആലപിക്കുന്നതിനിടയിലാണ് ക്ഷേത്രത്തിന്‍റെ കവാടങ്ങൾ തുറക്കുകയെന്ന് ബദ്രി-കേദാർ ക്ഷേത്ര സമിതി പ്രസിഡന്‍റ് മോഹൻ പ്രസാദ് തപ്ലിയാൽ അറിയിച്ചു. ഉത്തരാഖണ്ഡിലെ കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ ഹിമാലയൻ ഷേത്രങ്ങളെ പോലെ തന്നെ ബദ്രിനാഥും എല്ലാ വർഷവും മഞ്ഞുകാലത്ത് അടച്ചിടാറുണ്ട്.
ബദ്രിനാഥ് ക്ഷേത്രം ഏപ്രിൽ 30ന് വീണ്ടും തുറക്കും
പുലർച്ചെ 4.30ന് വേദഗാനങ്ങൾ ആലപിക്കുന്നതിനിടയിലാണ് ക്ഷേത്രത്തിന്‍റെ കവാടങ്ങൾ തുറക്കുക
ബദ്രിനാഥ് ക്ഷേത്രം ഏപ്രിൽ 30ന് വീണ്ടും തുറക്കും
ഡെറാഡൂൺ: കനത്ത മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് അടച്ചിട്ട ഹിമാലയൻ ക്ഷേത്രം ബദ്രിനാഥ് ഏപ്രിൽ 30ന് ഭക്തർക്കായി വീണ്ടും തുറന്ന് നല്‍കും. പുലർച്ചെ 4.30ന് വേദഗാനങ്ങൾ ആലപിക്കുന്നതിനിടയിലാണ് ക്ഷേത്രത്തിന്‍റെ കവാടങ്ങൾ തുറക്കുകയെന്ന് ബദ്രി-കേദാർ ക്ഷേത്ര സമിതി പ്രസിഡന്‍റ് മോഹൻ പ്രസാദ് തപ്ലിയാൽ അറിയിച്ചു. ഉത്തരാഖണ്ഡിലെ കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ ഹിമാലയൻ ഷേത്രങ്ങളെ പോലെ തന്നെ ബദ്രിനാഥും എല്ലാ വർഷവും മഞ്ഞുകാലത്ത് അടച്ചിടാറുണ്ട്.
ZCZC
PRI NAT NRG
.DEHRADUN NRG7
UKD-BADRINATH-REOPEN
Badrinath to reopen for devotees on April 30
Dehradun, Jan 29 (PTI) The sacred portals of Badrinath, the famous Himalayan temple dedicated to Lord Vishnu, will be reopened for devotees in the wee hours of April 30.
The gates of the temple will be ceremoniously opened amid chanting of Vedic hymns at 4.30 am on April 30, Badri-Kedar temple committee president Mohan Prasad Thapliyal said.
The auspicious date and hour for the reopening of the temple after its six-month winter closure was announced by the priests of the erstwhile Tehri royal family Acharya Krishna Prasad Uniyal and Sampoornanand Joshi on the occasion of Basant Panchami on Wednesday, Thapliyal said.
The doors of Badrinath, like the other Himalayan temples of Kedarnath, Gangotri and Yamunotri in Uttarakhand, are closed every year at the onset of winter in October-November when they become snowbound.
The four temples, collectively knows as the 'chardham', are visited by lakhs of devotees from all over the country and abroad every year during the yatra season. PTI ALM
RDM
RDM
01291303
NNNN