ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ ബിജെപി മുതിർന്ന നേതാക്കൾ ഉൾപ്പെടെ 32 പ്രതികളുടെ മൊഴി രേഖപ്പെടുത്താൻ ലഖ്നൗ കോടതി ഉത്തരവിട്ടു. ബിജെപി മുതിർന്ന നേതാക്കളായ ലാൽ കൃഷ്ണ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തും. കേസിന്റെ വിചാരണ ജൂൺ നാല് മുതൽ ആരംഭിക്കും.
ബാബരി മസ്ജിദ് കേസ്; 32 പ്രതികളുടെ മൊഴി രേഖപ്പെടുത്തും
ബിജെപി മുതിർന്ന നേതാക്കളായ ലാൽ കൃഷ്ണ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തും
ബാബരി മസ്ജിദ് കേസ്; ബിജെപി മുതിർന്ന നേതാക്കൾ ഉൾപ്പെടെ 32 പ്രതികളുടെ മൊഴി രേഖപ്പെടുത്തും