ETV Bharat / bharat

ഓട്ടോമാറ്റിക് കോച്ച് വാഷിങ് പ്ലാന്‍റുമായി ഇന്ത്യന്‍ റെയില്‍വെ - ബെംഗളൂരു

കര്‍ണാടകയിലെ ക്രാന്ത്രിവീര സംഗോലി റായന്ന റെയില്‍വെ സ്റ്റേഷനിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കിയിരിക്കുന്നത്.

Automatic Coach Washing Plant in Karnataka  Krantivira Sangolli Rayanna railway station  A K Singh General Manager South Western Railway  ഓട്ടോമാറ്റിക് കോച്ച് വാഷിങ് പ്ലാന്‍റുമായി ഇന്ത്യന്‍ റെയില്‍വെ  ഓട്ടോമാറ്റിക് കോച്ച് വാഷിങ് പ്ലാന്‍റ്  ദക്ഷിണ റെയില്‍വെ  ബെംഗളൂരു  കര്‍ണാടക
ഓട്ടോമാറ്റിക് കോച്ച് വാഷിങ് പ്ലാന്‍റുമായി ഇന്ത്യന്‍ റെയില്‍വെ
author img

By

Published : Feb 6, 2020, 9:33 AM IST

Updated : Feb 6, 2020, 12:21 PM IST

ബെംഗളൂരു: തീവണ്ടി കോച്ചുകളുടെ പുറംഭാഗം ശുചിയാക്കാന്‍ ഓട്ടോമാറ്റിക് കോച്ച് വാഷിങ് പ്ലാന്‍റുമായി ഇന്ത്യന്‍ റെയില്‍വെ. കര്‍ണാടകയിലെ ക്രാന്ത്രിവീര സംഗോലി റായന്ന റെയില്‍വെ സ്റ്റേഷനിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കിയിരിക്കുന്നത്. ദക്ഷിണ മേഖല റെയില്‍വെ മാനേജര്‍ എ.കെ സിങ് പ്ലാന്‍റ് ഉദ്ഘാടനം ചെയ്‌തു.

പ്ലാന്‍റില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ 80 ശതമാനവും പുനരുപയോഗ സാധ്യമാണെന്നും എ.കെ സിങ് പറഞ്ഞു. കുറഞ്ഞ സമയം, ചെലവ് കുറവ് എന്നിവയാണ് ഓട്ടോമാറ്റിക് കോച്ച് വാഷിങ് പ്ലാന്‍റിന്‍റെ പ്രത്യേകത. ബെംഗളൂരില്‍ മാത്രം സര്‍വ്വീസ് നടത്തുന്ന തീവണ്ടികളാണ് ഓട്ടോമാറ്റിക് കോച്ച് വാഷിങ് പ്ലാന്‍റ് ഉപയോഗിച്ച് വൃത്തിയാക്കുന്നത്.

ഓട്ടോമാറ്റിക് കോച്ച് വാഷിങ് പ്ലാന്‍റുമായി ഇന്ത്യന്‍ റെയില്‍വെ

1.7 കോടി രൂപയാണ് ഓട്ടോമാറ്റിക് കോച്ച് വാഷിങ് പ്ലാന്‍റിന്‍റെ നിര്‍മാണ ചെലവ്. 8 മിനിട്ട് കൊണ്ട് 24ബോഗികള്‍ വൃത്തിയാക്കാന്‍ കഴിയും. കൂടാതെ 300 ലിറ്ററോളം ജലം ലാഭിക്കുകയും ചെയ്യാം. പദ്ധതി വിജയകരമായി നടപ്പാക്കിയതിനു ശേഷം സമീപകാലത്ത് തന്നെ യശ്വന്ത് പുര, ബൈപ്പനഹള്ളി റെയില്‍വേ സ്റ്റേഷനുകളിലും നടപ്പാക്കാനാണ് റെയില്‍വേയുടെ തീരുമാനം.

Intro:Body:

Automatic Coach Washing Plant on Southwest Railway

Bangalore : The Southwest Railway Department is offering a special service for its passengers. The Department of Railways has taken more action in terms of cleanliness. First time the department drive toan automatic bogie cleaner plant. 24 bogies will be cleaned in 8 minutes. The railway bogies are cleaned after each trip. It costs around Rs 167 crore. The project will be extended to Yashwantpura and Baippanahalli railway stations in the near future.

300 liters of water will be save per bogie from the plant. 80% of treated water and 20% of clean water is used. The Automatic Detergent System Implemented in Plant.

The plant has been leased by Oriental Manufacturers, based in Vadodar, Gujarat. The company was leased by the Railway Department for the next 10 years. Man power and cost savings from the automatic washing plant. For man power per 150rs per bogie, but now only 41rs per bogie by this plant.

Byte 1 - Ajay Kumar, General Manager, Southwest Railway Division

byte 2 - Jayant Ramachandran, Senior Divisional Mechanical, Bangalore Division

Conclusion:
Last Updated : Feb 6, 2020, 12:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.