ETV Bharat / bharat

മുംബൈയില്‍ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമം - Attempt to kidnap girls

പെൺകുട്ടികളെ ഒരു യുവതിയും പുരുഷനും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ബലമായി കാറില്‍ കയറ്റിക്കൊണ്ട് പോകാൻ ശ്രമിക്കുകയുമായിരുന്നു

തട്ടിക്കൊണ്ട് പോകാൻ ശ്രമം  പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി  മുംബൈ  Attempt to kidnap girls  Mumbai
മുംബൈയില്‍ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമം
author img

By

Published : Jan 24, 2020, 11:37 PM IST

മുംബൈ: മുംബൈയിലെ താനെയില്‍ രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കാറിലെത്തിയ ഒരു പുരുഷനും സ്ത്രീയുമാണ് 11 വയസുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. ജനുവരി 22ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. സ്‌കൂളില്‍ നിന്ന് ക്ലാസ് കഴിഞ്ഞ് ഓട്ടോറിക്ഷ കാത്തുനില്‍ക്കുകയായിരുന്ന പെൺകുട്ടികളെ പര്‍ദ ധരിച്ച യുവതിയും ഒരു പുരുഷനും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ബലമായി കാറില്‍ കയറ്റിക്കൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്‌തു. പെൺകുട്ടികളില്‍ ഒരാൾ സ്ത്രീയുടെ കയ്യില്‍ കടിക്കുകയും അവിടെ നിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു. നയാ നഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.

ZCZC
PRI ESPL NAT WRG
.THANE BES35
MH-KIDNAP-FOILED
2 Thane schoolgirls foil kidnap bid by man-woman duo in car
         Thane, Jan 24 (PTI) An unidentified man and woman duo
has been booked for trying to kidnap two 11-year-old girls
from outside a school in Mira Road in Thane district, police
said on Friday.
         The incident took place at around 5pm on January 22
and teams have been formed the nab the two persons, said an
official.
         "The two Class IV students were waiting for an
autorickshaw after school to get home. A burkha-clad woman
came in a white car driven by a masked man and pulled both of
them inside and sped away. The two girls were threatened with
a knife when they shouted," he said.
         "When the car slowed down at one point, one of the
girls bit the woman and the two children managed to jump out
of the car and escape. They called their parents from a
passerby's phone. A kidnapping case was registered on Thursday
at Naya Nagar police station," he added. PTI COR
BNM
BNM
01242242
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.