ETV Bharat / bharat

ബെംഗളൂരു പ്രതിഷേധം; കുറ്റവാളികൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് ബി.എസ് യെദ്യൂരപ്പ

മാധ്യമപ്രവർത്തകർക്കും പൊലീസിനും പൊതുജനങ്ങൾക്കും നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ല

ബെംഗളുരു കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ബെംഗളുരു പ്രതിഷേധം കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തി അഖണ്ഡ ശ്രീനിവാസയുടെ ബന്ധു CM Yediyurappa Attack on journalists Attack on journalists, police is unacceptable
ബെംഗളൂരു പ്രതിഷേധം;കുറ്റവാളികൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് ബി.എസ്. യെദ്യൂരപ്പ
author img

By

Published : Aug 12, 2020, 10:27 AM IST

ബെംഗളൂരു: ബെംഗളൂരുവിലെ പ്രതിഷേധത്തിൽ കുറ്റവാളികൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. മാധ്യമപ്രവർത്തകർക്കും പൊലീസിനും പൊതുജനങ്ങൾക്കും നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ല. ഇത്തരം പ്രകോപനങ്ങൾ സർക്കാർ അംഗീകരിക്കില്ല. കുറ്റവാളികൾക്കെതിരെ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുവിന്‍റെ ഫേസ്ബുക്ക് പോസ്‌റ്റിനെതിരെ കെ.ജി ഹള്ളിയില്‍ ആരംഭിച്ച പ്രതിഷേധം രൂക്ഷമാകുകയാണ്. അഖണ്ഡ ശ്രീനിവാസയുടെ ബന്ധുവായ നവീൻ എന്ന യുവാവിന്‍റെ മതവിദ്വേഷം വളർത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റാണ് വിവാദമായിരിക്കുന്നത്. നവീന്‍റെ അറസ്‌റ്റ് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.