ന്യൂഡൽഹി: ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ പ്രസിഡന്‍റ്, സി.ഇ.ഒ, എം.ഡി സ്ഥാനത്തേക്ക് അസുഷി ഒഗാട്ടയെ നിയമിച്ചു. എച്ച്.എം.എസ്.ഐയിൽ മൂന്നുവർഷം ജോലി ചെയ്‌ത മിനോര് കറ്റോയെ ജപ്പാനിലെ ഓപ്പറേറ്റിങ് എക്‌സിക്യൂട്ടീവ് ആൻഡ് ചീഫ് ഓഫീസർ ലൈഫ് ക്രിയേഷൻ ഓപ്പറേഷൻ ഹോണ്ട മോട്ടോർ എന്ന സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടായിരുന്നു ഒഗാട്ടയുടെ നിയമനം. നേരത്തെ ജിവിപി ആയിരുന്ന വി ശ്രീധറിനെ സീനിയർ ഡയറക്ടർ പർച്ചേസ് ആയി ഉയർത്തിയതായും കമ്പനി അറിയിച്ചു.
എച്ച്.എം.എസ്.ഐ പ്രസിഡന്‍റായി അസുഷി ഒഗാട്ടയെ നിയമിച്ചു - ന്യൂഡൽഹി
എച്ച്.എം.എസ്.ഐയുടെ പ്രസിഡന്‍റ്, സി.ഇ.ഒ, എം.ഡി സ്ഥാനത്തേക്കാണ് അസുഷി ഒഗാട്ടയെ നിയമിച്ചത്.
![എച്ച്.എം.എസ്.ഐ പ്രസിഡന്‍റായി അസുഷി ഒഗാട്ടയെ നിയമിച്ചു Atsushi Ogata appointed as President MD and CEO of HMSI MD and CEO of HMSI Atsushi Ogata HMSI business news എച്ച് എം എസ് ഐ അസുഷി ഒഗാട്ട പ്രസിഡന്‍റ്, സി.ഇ.ഒ, എം.ഡി ന്യൂഡൽഹി ഹോണ്ട മോട്ടോർ സൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7017475-476-7017475-1588330960721.jpg?imwidth=3840)
എച്ച്.എം.എസ്.ഐ പ്രസിഡന്‍റായി അസുഷി ഒഗാട്ടയെ നിയമിച്ചു