ദിസ്‌പൂര്‍: അസമില്‍ 76 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,16,139, ആയി വർധിച്ചു. മൂന്ന് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് 115 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. അസമിൽ ഇതുവരെ 2,11,835 പേർ രോഗമുക്തി നേടി. സജീവ കേസുകളുടെ എണ്ണം 3,258 ആണ്. 1,043 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചതെന്നും അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.
അസമില്‍ 76 പേർക്ക് കൂടി കൊവിഡ്; മരണം മൂന്ന് - അസമിലെ കൊവിഡ് കണക്ക്
ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,16,139, ആയി വർധിച്ചു
അസമില്‍ 76 പേർക്ക് കൂടി കൊവിഡ്; മരണം മൂന്ന്