ഗുവാഹത്തി: അസമിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സിബ്സാഗർ ജില്ലയിൽ നിന്നുള്ള യുവാവിനാണ് പുതിയതായി വൈറസ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 95 ആയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് 50 സജീവ കേസുകളാണ് നിലവിലുള്ളത്.
അസമിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - COVID-19
സിബ്സാഗർ ജില്ലയിൽ നിന്നുള്ള യുവാവിനാണ് പുതിയതായി വൈറസ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 95 ആയി.

അസമിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു