ETV Bharat / bharat

പുൽവാമ മോഡൽ ആക്രമണം; തീവ്രവാദ ആക്രമണമെന്ന് പൊലീസ് - തീവ്രവാദി

കാറിടിച്ചിട്ടും സ്ഫോടക വസ്തുകള്‍ പൊട്ടിത്തെറിച്ചില്ലെന്നും പൊലീസ്

ഡിജിപി ദിൽബാഗ് സിങ്
author img

By

Published : Apr 2, 2019, 9:25 AM IST

Updated : Apr 2, 2019, 9:31 AM IST

കശ്മീരിലെ പുല്‍വാമയില്‍ ശനിയാഴ്ച്ച സിആര്‍പിഎഫ് വാഹനത്തില്‍ കാറിടിച്ച സംഭവം തീവ്രവാദ ആക്രമണമാണെന്ന് പൊലീസ്. ഡിജിപി ദിൽബാഗ് സിങാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. പുല്‍വാമ തീവ്രവാദ ആക്രമണത്തിൽ അക്രമണം നടത്തിയ രീതിയിൽ സ്ഫോടക വസ്തുകള്‍ നിറച്ച കാര്‍ സിആര്‍പിഎഫ് ബസില്‍ ഇടിച്ച്‌ സ്ഫോടനമുണ്ടാക്കാനായിരുന്നു ശ്രമം. എന്നാല്‍ കാറിടിച്ചിട്ടും സ്ഫോടക വസ്തുകള്‍ പൊട്ടിത്തെറിച്ചില്ലെന്നും ഡിജിപി പറഞ്ഞു. കാറോടിച്ച ചാവേര്‍ ഒവൈസ് അമിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവം തീവ്രവാദ ആക്രമണമാണെന്ന് വ്യക്തമായത്.

Intro:Body:

Jammu: The suspect arrested after the car explosion on Jammu-Srinagar highway on Saturday was planning to carry out a suicide attack on a Central Reserve Police Force (CRPF) convoy, the Jammu and Kashmir Police said on Monday.

Addressing a media conference here, Director General of Police Dilbag Singh said the suspect had escaped from the site on Saturday but was traced and arrested on Monday.

The arrested youth, identified as Owais Amin of Shopian district in the Kashmir Valley and a member of the banned Hizbul Mujahideen group, was also produced before the media.

"We recovered 50 gelatin sticks of superpower 90 brand, urea, sulphur, ammonium nitrate, two bottles of petrol, and two LPG cylinders. These high-grade explosive materials were recovered spread around the burning car.

"We had immediately started an operation to trace the driver of the car who had somehow managed to escape and we were successful in arresting him today (Monday)," the DGP said.

Amin said he had been assigned the job of carrying out a suicide attack against the CRPF convoy passing on the highway on March 30 and was told that he would receive his instructions on phone. "I was only told to press the button after coming close to the CRPF vehicle," he said.

The police said they had clearly established that militants had made plans to carry out a massive suicide attack which got aborted because the car carrying the high-grade explosive caught fire before the driver could trigger the bigger improvised explosive device (IED).

The DGP said the blast occurred because a small IED inside the car went off before the driver could trigger the high-grade IED with which he had planned to carry out the suicide attack.

Conclusion:
Last Updated : Apr 2, 2019, 9:31 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.