ETV Bharat / bharat

ജമ്മു കശ്മീരില്‍ വീണ്ടും പാക് പ്രകോപനം; ഒരു സൈനികൻ കൊല്ലപ്പെട്ടു

author img

By

Published : Dec 25, 2019, 9:17 PM IST

രാവിലെ 11.30ഓടെയാണ് ഉറിയിലെ ഹാജിപീർ പ്രദേശത്ത് പാകിസ്ഥാൻ സൈന്യം വെടിവെയ്പ്പ് നടത്തിയതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു

srinagar news  indian army  Army officer killed as Pak violates ceasefire along LoC in J&K's Rampur  ceasefire  uri sector  ജമ്മു കശ്മീരില്‍ വീണ്ടും പാക് പ്രകോപനം  ഒരു സൈനികൻ കൊല്ലപ്പെട്ടു  ജമ്മു കശ്മീർ  പാക് പ്രകോപനം
ജമ്മു കശ്മീരില്‍ വീണ്ടും പാക് പ്രകോപനം; ഒരു സൈനികൻ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്ഥാൻ വെടിനിർത്തല്‍ കരാർ ലംഘിച്ചു. ഉറി സെക്‌ടറില്‍ നടന്ന വെടിവെയ്പ്പില്‍ ഒരു ജൂനിയർ സൈനികനും പ്രദേശവാസിയായ യുവതിയും കൊല്ലപ്പെട്ടു. സൈനികൻ ബ്രിജേഷ് കരാത്തെയാണ് കൊല്ലപ്പെട്ടത്.
രാവിലെ 11.30ഓടെയാണ് ഉറിയിലെ ഹാജിപീർ പ്രദേശത്ത് പാകിസ്ഥാൻ സൈന്യം വെടിവെയ്പ്പ് നടത്തിയതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് പ്രദേശവാസികൾക്കും പരിക്കേറ്റു. ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു. ഇതിന് പിന്നാലെ രാംപൂർ സെക്ടറിലും പാകിസ്ഥാൻ വെടിനിർത്തല്‍ കരാർ ലംഘിച്ചെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു.

ZCZC
PRI GEN NAT
.SRINAGAR DEL31
JK-CEASEFIRE
Army officer killed as Pak violates ceasefire along LoC in J&K's Rampur
         Srinagar, Dec 25 (PTI)A junior commissioned officer of the army was killed on Wednesday in an unprovoked ceasefire violation by Pakistani troops along the LoC in Rampur sector of Jammu and Kashmir, official sources said.
         Pakistani troops resorted to unprovoked firing in Hajipeer area of Uri around 11.30 am on Wednesday, the sources said.
         They said some of the shells fired by Pakistan landed in civilian areas, resulting in injuries to two civilians.
         The Indian army personnel responded to the ceasefire violation in adequate measure, the sources said.
         Pakistan also violated the ceasefire in nearby Rampur sector, resulting in the death of a JCO, the sources said.PTI MIJ
RHL
12251840
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.