ETV Bharat / bharat

കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ നിയന്ത്രണ രേഖ സന്ദർശിച്ചു

ശത്രുതാപരമായ ഘടകങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ നോർത്തേൺ കമാൻഡ് നടത്തിയ ശ്രമങ്ങളെ ജനറൽ നരവാനെ അഭിനന്ദിച്ചു

Army chief visits troops on LoC, reviews operational readiness'  കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ നിയന്ത്രണ രേഖയിൽ സന്ദർശനം നടത്തി  കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ  Army Chief General Manoj Mukund Naravane
മനോജ് മുകുന്ദ് നരവാനെ
author img

By

Published : Jan 23, 2020, 7:47 PM IST

ശ്രീനഗർ: കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ നിയന്ത്രണ രേഖയിലെ സൈനികരെ സന്ദർശിച്ച് നിലവിലെ സാഹചര്യങ്ങളും പ്രവർത്തന സന്നദ്ധതയും അവലോകനം ചെയ്തു. ശത്രുതാപരമായ ഘടകങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ നോർത്തേൺ കമാൻഡ് നടത്തിയ ശ്രമങ്ങളെ ജനറൽ നരവാനെ അഭിനന്ദിച്ചു. കരസേന ഏറ്റെടുക്കുന്ന ജന സൗഹാർദപരമായ നടപടികളിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.
ശേഷം നരവാനെ ജമ്മു കശ്മീരിലെ ലഫ്റ്റനന്‍റ് ഗവർണർ ജി.സി. മുർമുവിനെ വിളിച്ച് കേന്ദ്ര പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികൾ ചർച്ച ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ZCZC
PRI ESPL NAT NRG
.JAMMU DES40
JK-ARMY CHIEF
Army chief visits troops on LoC, reviews operational readiness
         Jammu, Jan 23 (PTI) Army Chief General Manoj Mukund Naravane visited troops on the Line of Control (LoC) to review prevailing situation and operational readiness, a defence spokesperson said on Thursday.
         He said the Chief of Army Staff (COAS) was accompanied by General-officer-commanding, Northern Command, Lt Gen Ranbir Singh, during his visit to LOC on Wednesday.
         Gen Naravane was briefed by General Officer Commanding, White Knight Corps, Lt Gen Harsha Gupta and some commanders, the spokesperson said.
         The Army chief interacted with the soldiers and lauded their unwavering dedication to duty and high standards of professionalism, he said.
         Gen Naravane was appreciative of the efforts put in by Northern Command to meet the challenges posed by inimical elements, the spokesperson said.
         "The need to remain prepared for all contingencies was reinforced by the COAS," the spokesperson said, adding that Gen Naravane also conveyed satisfaction on the people friendly measures undertaken by the Army.
          Later, the Army chief also called on Jammu and Kashmir's Lt Governor G C Murmu and discussed the security situation in the union territory, the spokesperson said.
         Murmu appreciated the synergy between the Army, other security forces and the civil administration in maintaining law and order, he said. PTI TAS
AD
01231908
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.