ETV Bharat / bharat

ബിഹാറിൽ മാവോയിസ്റ്റ് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു

author img

By

Published : May 24, 2020, 8:02 AM IST

ഗയ ജില്ലയിൽ വെള്ളിയാഴ്‌ച നടത്തിയ പരിശോധനയിൽ മാവോയിസ്റ്റ് ആയുധങ്ങളും, വെടിക്കോപ്പുകളും, ഒരു മാവോയിസ്റ്റ് ഗ്രന്ഥവും കണ്ടെത്തി.

ആയുധങ്ങളും വെടിക്കോപ്പുകളും
ബിഹാറിൽ മാവോയിസ്റ്റ് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു

പാറ്റ്‌ന: ബിഹാറിൽ മാവോയിസ്റ്റ് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. ഗയ ജില്ലയിലെ ഗ്രാമത്തിൽ വെള്ളിയാഴ്‌ച രാത്രി സശാസ്‌ത്ര സീമ ബാലും (എസ്‌എസ്‌ബി) ബിഹാർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒരു ഇഷ്‌ടിക ചൂളയിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തത്. ഒരു റൈഫിൾ, രണ്ട് .303 റൈഫിളുകൾ, രണ്ട് പിസ്റ്റളുകൾ, 7.62 ബോറും എട്ട് മില്ലിമീറ്ററും ഉള്ള അഞ്ച് വെടിയുണ്ടകൾ, ഒരു മാവോയിസ്റ്റ് ഗ്രന്ഥം എന്നിവയാണ് പിടികൂടിയത്. പരിശോധനയിൽ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.