ചെന്നൈ: ആയുധധാരികളായ നാല് പേർ സർക്കാർ ആശുപത്രിയിൽ പ്രവേശിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിയെ കൊലപ്പെടുത്തി. മധുരൈയിൽ സ്ഥിതിചെയ്യുന്ന സർക്കാർ ആശുപത്രിയിലാണ് സംഘം ആക്രമണം നടത്തിയത്. നാല് പേരും അജ്ഞാതരാണ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മധുരൈ ആശുപത്രിയിൽ നാലംഗ സംഘം അതിക്രമിച്ച് കയറി രോഗിയെ വധിച്ചു - Hospital attack Tami nadu
തിങ്കളാഴ്ച രാവിലെ മധുരൈ സർക്കാർ ആശുപത്രിയിലാണ് നിർഭാഗ്യകരമായ സംഭവം നടന്നത്
Attack