ETV Bharat / bharat

റിലയൻസ് ഇൻഡസ്ട്രീസിന്‍റെ 20 ശതമാനം ഓഹരി അരാംകോ ഏറ്റെടുക്കും - റിലയൻസ് ഇൻഡസ്ട്രീസ്

കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണിതെന്ന് മുകേഷ് അംബാനി അറിയിച്ചു

റിലയൻസ് ഇൻഡസ്ട്രീസിന്‍റെ 20 ശതമാനം ഓഹരി അരാംകോ ഏറ്റെടുക്കും
author img

By

Published : Aug 12, 2019, 2:38 PM IST

മുംബൈ: സൗദി എണ്ണക്കമ്പനിയായ അരാംകോ റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ഓയിൽ റിഫൈനറി, കെമിക്കൽ ബിസിനസിൽ 20 ശതമാനം ഓഹരി ഏറ്റെടുക്കാൻ സമ്മതിച്ചതായി മുകേഷ് അംബാനി അറിയിച്ചു. 75 ബില്യൺ യുഎസ് ഡോളറിന്‍റെ ഓഹരികള്‍ (ഏകദേശം 5,32,466 കോടി രൂപ) ആണ് അരാംകോ ഏറ്റെടുക്കുക. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണിതെന്നും റിലയൻസ് ഇൻഡസ്ട്രീസിന്‍റെ 42-ാമത് വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനി അറിയിച്ചു. ഇതിന്‍റെ ഭാഗമായി സൗദി അരാംകോ ഗുജറാത്തിലെ ജാംനഗറിലെ റിലയൻസിന്‍റെ ഇരട്ട റിഫൈനറികൾക്ക് പ്രതിദിനം അഞ്ച് ലക്ഷം ബാരല്‍ അല്ലെങ്കില്‍ പ്രതിവര്‍ഷം 25 ദശലക്ഷം ടണ്‍ അസംസ്കൃത എണ്ണ വിതരണം ചെയ്യും. ലോകത്തെ അതിവേഗം വളരുന്ന ഇന്ധന വിപണിയാണ് സൗദിയുടേത്. ഇന്ത്യയിൽ ഇന്ധനം റീട്ടെയിൽ ചെയ്യുന്നതിനും സൗദി അരാംകോ ഇതിലൂടെ പദ്ധതിയിടുന്നുണ്ട്. യൂറോപ്പിലെയും അമേരിക്കയിലെയും രാജ്യങ്ങളിലേക്ക് ഇന്ധനം കയറ്റുമതി ചെയ്യുന്നതിനുള്ള അടിത്തറയുണ്ടാക്കാൻ ഇന്ത്യയുമായുള്ള സഹകരണത്തിലൂടെ സൗദിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.

ZCZC
PRI ECO GEN NAT
.MUMBAI DEL6
BIZ-RELIANCE-AMBANI
Aramco to take 20 pc in Reliance's refinery, chemical biz at USD 75 bn enterprise value
          Mumbai, Aug 12 (PTI) Mukesh Ambani on Monday announced that Saudi oil giant Aramco has agreed to take a 20 per cent stake in his flagship Reliance Industries' oil refinery and chemical business at an enterprise value of USD 75 billion (around Rs 5,32,466 crore).
          Making the announcement at Reliance Industries' 42th annual general meeting, he said this would be the biggest foreign investment in the history of the company.
          As part of the deal, Saudi Aramco will supply 500,000 barrels per day or 25 million tonnes per annum, of crude oil to Reliance's twin refineries at Jamnagar in Gujarat.
          Saudi Aramco will take 20 pe cent stake in a proposed special purpose vehicle (SPV) housing the twin refineries of Reliance as well as the firm's petrochemical complex.
          The Saudi national oil company, along with its partner UAE's Abu Dabhi National Oil Co (ADNOC) has taken a 50 per cent stake in a planned USD 60-billion mega refinery-cum-petrochemical complex in Maharashtra by state-owned oil companies, has a bullish outlook on India's energy demand and is keen on investing here.
          Reliance operates two refineries in Jamnagar, Gujarat, with a total capacity of 68.2 million tonnes per annum.
          It plans to expand its only-for-exports special economic zone (SEZ) refining capacity to just over 41 million tonne from current 35.2 million tonne but does not have any plans to set up a new refinery in the country.
          It is currently focused on expanding petrochemical and telecom business.
          Saudi Arabia, on the other hand, is keen to get a foothold in the world's fastest-growing fuel market to get a captive customer for the crude oil it produces.
          Crude oil is the basic raw material for the manufacturing of petrochemicals.
          Aramco and ADNOC will together hold 50 per cent stake in the 60 million tonnes per annum (MTPA) refinery and adjacent 18 MTPA petrochemical complex planned to be built at Ratnagiri district of Maharashtra by 2025.
          The two will supply half of the crude oil required for processing at the refinery.
          Like other major producers, the two are looking to lock in customers in the world's third-largest oil consumer through the investment. Kuwait is also looking to invest in projects in return for getting an assured offtake of their crude oil.
          Saudi Aramco is also keen on retailing fuel in India. A refinery in India can also be a base for it to export fuel to deficit countries in Europe and the Americas.
          India has a refining capacity of 247.6 million tonne, which exceeded the demand of 206.2 million tonne.? PTI AA MBI ANZ
DRR
08121136
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.