ETV Bharat / bharat

സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നവർക്ക് ക്വാറന്‍റൈൻ ഒരുക്കാൻ നിർദേശം നൽകി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി - കൊറോണ വൈറസ്

ഉപമുഖ്യമന്ത്രി എ കെ കെ ശ്രീനിവാസ്, കൃഷി മന്ത്രി കെ കണ്ണ ബാബു, ചീഫ് സെക്രട്ടറി നിലം സാവ്‌നി തുടങ്ങിയവർ പങ്കെടുത്ത ഉന്നതതലയോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം

AP gearing up for return  Y S Jagan Mohan Reddy  state citizens expected to return home  Amaravati  stranded citizens  andra pradesh  വൈ എസ് ജഗൻ മോഹൻ റെഡ്ഡി  അമരാവതി  ആന്ധ്രാ പ്രദേശ്  ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി  കൊവിഡ്  കൊറോണ വൈറസ്  കൺടെയ്മെന്‍റ് സോണുകൾ
തിരിച്ചെത്തുന്നവർക്ക് ക്വാറന്‍റൈൻ ഒരുക്കാൻ നിർദേശം നൽകി വൈ എസ് ജഗൻ മോഹൻ റെഡ്ഡി
author img

By

Published : May 3, 2020, 12:37 AM IST

അമരാവതി: വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ഉള്ളവർ തിരിച്ചു വരുന്ന സാഹചര്യത്തിൽ ക്വാറന്‍റൈൻ സംവിധാനം ഒരുക്കാൻ നിർദേശം നൽകി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി. ഉപമുഖ്യമന്ത്രി എ കെ കെ ശ്രീനിവാസ്, കൃഷി മന്ത്രി കെ കണ്ണ ബാബു, ചീഫ് സെക്രട്ടറി നിലം സാവ്‌നി തുടങ്ങിയവർ പങ്കെടുത്ത ഉന്നതതലയോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേന്ദ്ര സർക്കാർ പുതുതായി പുറപ്പെടുവിച്ച മാർഗനിർദേശങ്ങളും യോഗത്തിൽ ചർച്ച ചെയ്‌തു. എല്ലാ ജില്ലകളിലും 15ഓളം കിടക്കകളുള്ള ക്വാറന്‍റൈൻ സംവിധാനം ഉണ്ടാക്കണമെന്നും ഇതിന് വില്ലേജ് സെക്രട്ടറിമാർ നേതൃത്വം നൽകണമെന്നും അദ്ദേഹം പറഞ്ഞു. കണ്ടെയ്‌ന്‍മെന്‍റ് സോണുകളിലെ സഞ്ചാരം പൂർണമായും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.