ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ കോലം വരച്ച് പ്രതിഷേധിച്ചവരെ പൊലീസ് വിട്ടയച്ചതിന്റെ സന്തോഷത്തിന് വീണ്ടും കോലം വരച്ച് ചെന്നൈ നിവാസികള്‍. അറസ്റ്റിലായവരെ സ്വീകരിക്കാനും പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാനുമാണ് ചെന്നൈക്കാര് വീണ്ടും കോലം വരച്ചത്. മുൻ മുഖ്യമന്ത്രി എം കരുണാനിധി, ഡിഎംകെ തലവൻ എം കെ സ്റ്റാലിൻ, കനിമൊഴി എന്നിവരുടെ വസതികളുടെ മുന്നിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോലം വരച്ച് പ്രതിഷേധമുണ്ടായി. വരും ദിവസങ്ങളിലും ചെന്നൈക്കാരുടെ വീട്ടുമുറ്റത്ത് കൂടുതല്‍ പ്രതിഷേധ കോലങ്ങള്‍ കാണാനാകുമെന്നാണ് വിലയിരുത്തുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കോലം വരച്ച് പ്രതിഷേധിച്ച് സ്റ്റാലിനും കനിമൊഴിയും
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കനിമൊഴി നല്കിയ അപ്പീലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൂടുതല്‍ കോലങ്ങള്‍ വരയ്ക്കണമെന്ന് ഡിഎംകെ ജനങ്ങളോട് ആവശ്യപ്പെട്ടു
ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ കോലം വരച്ച് പ്രതിഷേധിച്ചവരെ പൊലീസ് വിട്ടയച്ചതിന്റെ സന്തോഷത്തിന് വീണ്ടും കോലം വരച്ച് ചെന്നൈ നിവാസികള്‍. അറസ്റ്റിലായവരെ സ്വീകരിക്കാനും പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാനുമാണ് ചെന്നൈക്കാര് വീണ്ടും കോലം വരച്ചത്. മുൻ മുഖ്യമന്ത്രി എം കരുണാനിധി, ഡിഎംകെ തലവൻ എം കെ സ്റ്റാലിൻ, കനിമൊഴി എന്നിവരുടെ വസതികളുടെ മുന്നിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോലം വരച്ച് പ്രതിഷേധമുണ്ടായി. വരും ദിവസങ്ങളിലും ചെന്നൈക്കാരുടെ വീട്ടുമുറ്റത്ത് കൂടുതല്‍ പ്രതിഷേധ കോലങ്ങള്‍ കാണാനാകുമെന്നാണ് വിലയിരുത്തുന്നത്.
Anti-CAA-NRC kolams featured at doorsteps of Stalin, Kani
Chennai:
A day after Chennai City Police released six detained for drawing kolams, residents of city show-case their solidarity against Citizenship Amendment Act-National Register of Citizens(CAA-NRC) by drawing kolams at their doorsteps greeting visitors.
Just as the arrest and subsequent release of kolam protesters gained media traction, the Opposition including the DMK registered their condemnation for the police action.
Evening saw more Tamils joining the protest with drawing kolams with anti-CAA-NRC lines.
The DMK has appealed to its cadres to draw anti-CAA-NRC kolams in line with the appeal made by Lok Sabha MP Kanimozhi Karunanidhi.
Anti-CAA-NRC kolams were featured at the residences of former Chief Minister (CM) M Karunanidhi, the DMK chief MK Stalin and Kanimozhi.
The trend of anti-CAA-NRC kolams thrived through Sunday and could be witnessed on Monday mornings as well.
While widespread protests are witnessed across the country against CAA-NRC, the protesters have been adopting novel methods to register their dissent alongside of protest marches, and musical rallies.