ETV Bharat / bharat

ആന്ധ്രാപ്രദേശിൽ 3,963 പേർക്ക് കൂടി കൊവിഡ്; ആകെ കൊവിഡ് ബാധിതർ 44,609 - അമരാവതി

24 മണിക്കൂറിൽ 23,872 കൊവിഡ് പരിശോധനകൾ നടത്തിയെന്നും ഇതിൽ 3,963 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും അധികൃതർ വ്യക്തമാക്കി

Medical and Health Department  Andhra Pradesh government  COVID-19 cases in Andhra  COVID-19 deaths  ആന്ധ്രാ പ്രദേശ്  കൊവിഡ്  കൊറോണ വൈറസ്  അമരാവതി  3,963 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ആന്ധ്രാ പ്രദേശിൽ 3,963 പേർക്ക് കൂടി കൊവിഡ്; ആകെ കൊവിഡ് ബാധിതർ 44,609
author img

By

Published : Jul 18, 2020, 8:26 PM IST

അമരാവതി: സംസ്ഥാനത്ത് 3,963 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ എണ്ണം 44,609 ആയി. 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 52 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആന്ധ്രാ പ്രദേശിലെ കൊവിഡ് മരണം 586 ആയി. നിലവിൽ 22,260 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്.

24 മണിക്കൂറിൽ 23,872 കൊവിഡ് പരിശോധനകൾ നടത്തിയെന്നും ഇതിൽ 3,963 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും അധികൃതർ വ്യക്തമാക്കി. ഈസ്റ്റ് ഗോദാവരി ജില്ലയിൽ 994 പേർക്കും കുർണൂലിൽ 550 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,411 പേർ രോഗമുക്തി നേടിയതോടെ കൊവിഡ് ഭേദമായവരുടെ എണ്ണം 21,763 ആയി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.