അമരാവതി: ആന്ധ്രപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 402 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 8,79,339 ആയി ഉയര്‍ന്നു. 412 പേര്‍ കൊവിഡ് മുക്തരായതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 8,68,279 ആയി. ആകെ മരണസംഖ്യ 7,082 ആയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.
ആന്ധ്രപ്രദേശില്‍ 24 മണിക്കൂറിനിടെ 402 കൊവിഡ് ബാധിതര്‍
ആന്ധ്രപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 402 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 8,79,339 ആയി ഉയര്‍ന്നു.