ETV Bharat / bharat

മിനിട്ടിൽ 68 കുപ്പികളുടെ അടപ്പ് തുറന്നു; ആന്ധ്രാ സ്വദേശിക്ക് ഗിന്നസ് റെക്കോഡ് - ഗിന്നസ് വേൾഡ് റെക്കോഡ്

നെല്ലൂർ സ്വദേശിയായ ആയോധന കലാ വിദഗ്‌ധനായ പ്രഭാകർ റെഡ്ഡിയാണ് പുതിയ ലോക റെക്കോഡ് സ്ഥാപിച്ചത്. മറികടന്നത് പാക്കിസ്ഥാൻ പൗരന്‍റെ റെക്കോഡ്

Guinness world record  removes 68 bottle caps in a minute  പ്രഭാകർ റെഡ്ഡി  ഗിന്നസ് വേൾഡ് റെക്കോഡ്  കുപ്പികളുടെ അടപ്പ് തുറന്ന് ഗിന്നസ്
മിനുട്ടിൽ 68 കുപ്പികളുടെ അടപ്പ് തുറന്നു;ഗിന്നസിൽ കയറി ആന്ധ്രാ സ്വദേശി
author img

By

Published : Nov 23, 2020, 2:33 AM IST

Updated : Nov 23, 2020, 6:11 AM IST

അമരാവതി : ഒരു മിനിട്ടിൽ 68 സോഡാ കുപ്പികളുടെ അടപ്പ് തുറന്ന് ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം നേടി ആന്ധ്രാ സ്വദേശി. ആയോധന കലാ വിദഗ്‌ധനായ പ്രഭാകർ റെഡ്ഡിയാണ് പുതിയ ലോക റെക്കോഡ് സ്ഥാപിച്ചത്.നെല്ലൂർ സ്വദേശിയാണ് തലകൊണ്ട് ഇടിച്ചാണ് പ്രഭാകർ കുപ്പികളുടെ അടപ്പ് തുറന്നത്. പാക്കിസ്ഥാൻ പൗരൻ മുഹമ്മദ് റഷിദ് നസീമിന്‍റെ റെക്കോഡ് ആണ് പ്രഭാകർ മറികടന്നത്.

  • DON'T TRY THIS AT HOME! 🤕

    NEW RECORD: The most bottle caps removed with the head in one minute is 68 and was achieved by Prabhakar Reddy P, assisted by Sujith Kumar E and Rakesh B (all India) in Nellore, Andhra Pradesh, India. #GWRDay pic.twitter.com/u8CQR3cQUS

    — Guinness World Records 2021 Out Now (@GWR) November 18, 2020 " class="align-text-top noRightClick twitterSection" data=" ">

Last Updated : Nov 23, 2020, 6:11 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.