പോർട്ട് ബ്ലെയർ: ആന്‍ഡമാൻ നിക്കോബാറിൽ 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആന്‍ഡമാനിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,289 ആയി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 192 ആണ്. 15 പേർ കൂടി രോഗമുക്തരായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,039 ആയി. ഇതുവരെ 58പേരാണ് കൊവിഡ് ബാധിച്ച് ആൻഡമാനിൽ മരിച്ചത്.
ആന്‍ഡമാൻ നിക്കോബാറിൽ 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ആന്‍ഡമാൻ നിക്കോബാറിൽ 15 പേർക്ക് കൂടി കൊവിഡ്
ആന്‍ഡമാനിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,289 ആയി
ആന്‍ഡമാൻ നിക്കോബാറിൽ 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
പോർട്ട് ബ്ലെയർ: ആന്‍ഡമാൻ നിക്കോബാറിൽ 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആന്‍ഡമാനിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,289 ആയി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 192 ആണ്. 15 പേർ കൂടി രോഗമുക്തരായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,039 ആയി. ഇതുവരെ 58പേരാണ് കൊവിഡ് ബാധിച്ച് ആൻഡമാനിൽ മരിച്ചത്.
Last Updated : Oct 29, 2020, 6:10 AM IST