ETV Bharat / bharat

പരിസ്ഥിതി ബോധമുള്ളവരായിരിക്കുമെന്ന് പ്രതിജ്ഞയെടുത്ത് നടൻ അമിതാഭ് ബച്ചൻ - അമിതാഭ് ബച്ചൻ

പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കാനും അവയുടെ അവബോധം ജനങ്ങളിൽ വളർത്തുന്നതാനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള സന്ദേശം പ്രചരിപ്പിക്കുന്നതിനുമുള്ള അവസരമായി പരിസ്ഥിതി ദിനം കണക്കാക്കപ്പെടുന്നു.

amitabh bachchan latest news amitabh bachchan climate conscious amitabh bachchan climate warrior amitabh bachchan on climate change ലോക പരിസ്ഥിതി ദിനം അമിതാഭ് ബച്ചൻ ലോക പരിസ്ഥിതി ദിനത്തിൽ പ്രതിജ്ഞ എടുത്ത് അമിതാഭ് ബച്ചൻ
ലോക പരിസ്ഥിതി ദിനം; പ്രകൃതിയെ സംരക്ഷിക്കുന്നതിന് പരിസ്ഥിതി ബോധമുള്ളവരാണെന്ന് പ്രതിജ്ഞയെടുത്ത് നടൻ അമിതാഭ് ബച്ചൻ
author img

By

Published : Jun 2, 2020, 2:23 PM IST

മുംബൈ: പ്രകൃതിയെ സംരക്ഷിക്കുന്നതിന് "പരിസ്ഥിതി ബോധമുള്ളവരായിരിക്കുമെന്ന്" പ്രതിജ്ഞയെടുത്ത് നടൻ അമിതാഭ് ബച്ചൻ. ലോക പരിസ്ഥിതി ദിനത്തിന് മുന്നോടിയായിട്ടാണ് താരം ഇക്കാര്യം ട്വീറ്റ് ചെയ്തത്. പ്രകൃതിയെ സംരക്ഷിക്കാൻ പരമാവധി ശ്രമിക്കണമെന്ന് അമിതാഭ് ബച്ചൻ ജനങ്ങളോട് അഭ്യർഥിച്ചു. "ലോക പരിസ്ഥിതി ദിനത്തിൽ കാലാവസ്ഥാ ബോധമുള്ളവരായിരിക്കുമെന്നും കുടുംബങ്ങളിലും കമ്മ്യൂണിറ്റികളിലും അവബോധം സൃഷ്ടിക്കുമെന്നും" താരം ട്വീറ്റ് ചെയ്തു.

  • T 3549 - Climate Change is upon us, is real.
    Stand up, do your bit protect Mother Nature .. On World Environment Day, my #OneWishForTheEarth pledge to be climate conscious, create awareness within families & communities. Every minute counts, be a #ClimateWarrior@bhumipednekar

    — Amitabh Bachchan (@SrBachchan) June 2, 2020 " class="align-text-top noRightClick twitterSection" data=" ">

പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കാനും അവയുടെ അവബോധം ജനങ്ങളിൽ വളർത്തുന്നതാനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള സന്ദേശം പ്രചരിപ്പിക്കുന്നതിനുമുള്ള അവസരമായാണ് പരിസ്ഥിതി ദിനം കണക്കാക്കപ്പെടുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.