ETV Bharat / bharat

പാകിസ്ഥാനി അഭയാർഥികളെ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതിന് അഭയാർഥികൾ അമിത് ഷായ്ക്ക് നന്ദി അറിയിക്കുകയും മൊമെന്‍റോ സമ്മാനിക്കുകയും ചെയ്തു.

author img

By

Published : Jan 4, 2020, 1:16 PM IST

Amit Shah  Citizenship Amendment Act  Pakistani refugees  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  പാകിസ്ഥാനി അഭയാർഥികളെ സന്ദർശിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ  Amit Shah meets Pakistani refugees in Jodhpur
പാകിസ്ഥാനി അഭയാർഥികളെ സന്ദർശിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ

ജോധ്പൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച പാകിസ്ഥാൻ അഭയാർഥികളെ സന്ദർശിച്ചു. പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതിന് അഭയാർഥികൾ അമിത് ഷായ്ക്ക് നന്ദി അറിയിക്കുകയും മൊമെന്‍റോ സമ്മാനിക്കുകയും ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ എത്ര പാർട്ടികൾ കൈക്കോർത്താലും വിഷയത്തിൽ ഒരു ഇഞ്ച് പോലും മാറ്റമുണ്ടാവില്ലെന്ന് ഷാ ആവർത്തിച്ചു. വിഷയത്തിൽ സർക്കാരിന്‍റെ നിലപാട് ഉറച്ചതാണെന്നും അമിത് ഷാ പറഞ്ഞു. 2014 ഡിസംബർ 31നോ അതിനുമുമ്പോ ഇന്ത്യയിൽ എത്തിയ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാർസി അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നിയമം ഉറപ്പുനൽകുന്നു.

Intro:Body:

https://www.aninews.in/news/national/general-news/amit-shah-meets-pakistani-refugees-in-jodhpur20200103192746/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.