ETV Bharat / bharat

അമിത് ഷായുടെ അധ്യക്ഷതയിൽ ആഭ്യന്തര സുരക്ഷ അവലോകന യോഗം ചേർന്നു - ആഭ്യന്തരമന്ത്രി

ആഭ്യന്തരമന്ത്രിയുടെ ഓഫീസിലായിരുന്നു യോഗം. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആഭ്യന്തരമന്ത്രി നോർത്ത് ബ്ലോക്കിലെ ഓഫീസിലെത്തുന്നത്.

Amit Shah holds review meeting  Union Home Minister Amit Shah  meeting with senior officials of the Ministry of Home Affairs  G. Kishan Reddy and Nityanand Rai, Union Home Secretary Ajay Bhalla  Shah tested positive for Covid-19  അമിത് ഷായുടെ അധ്യക്ഷതയിൽ ആഭ്യന്തര സുരക്ഷ അവലോകന യോഗം ചേർന്നു  ആഭ്യന്തരമന്ത്രി  അമിത് ഷാ
അമിത് ഷായുടെ അധ്യക്ഷതയിൽ ആഭ്യന്തര സുരക്ഷ അവലോകന യോഗം ചേർന്നു
author img

By

Published : Sep 29, 2020, 4:02 AM IST

ന്യൂഡൽഹി: കൊവിഡ് രോഗത്തെ അതിജീവിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിങ്കളാഴ്ച ഓഫീസിൽ എത്തി ജോലികൾ പുനരാരംഭിച്ചു. ജമ്മു കശ്മീരിലെ സംഭവവികാസങ്ങൾ, കൊവിഡ് -19 നടപടികൾ, ആഭ്യന്തര സുരക്ഷ തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായിട്ടുളള അവലോകന യോഗത്തിന്‍റെ അധ്യക്ഷത വഹിച്ചു. നിരവധി സുപ്രധാന കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

ആഭ്യന്തര സഹ മന്ത്രിമാരായ ജി. കിഷൻ റെഡ്ഡി, നിത്യാനന്ദ് റായ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ജോയിന്‍റ് ഡയറക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആഭ്യന്തരമന്ത്രി നോർത്ത് ബ്ലോക്കിലെ ഓഫീസിലെത്തി മന്ത്രാലയത്തിന്റെ പ്രവർത്തനം അവലോകനം ചെയ്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.