ETV Bharat / bharat

ശ്വാസ തടസ്സത്തെതുടര്‍ന്ന് അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചൊവ്വാഴ്‌ച രാവിലെയാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്.

Amit shah  AIIMS  Delhi  അമിത്‌ ഷാ  ഡല്‍ഹി ഏയിംസ്‌
അമിത്‌ ഷായെ ശ്വാസ തടസ്സത്തെ ഡല്‍ഹി ഏയിംസില്‍ പ്രവേശിപ്പിച്ചു
author img

By

Published : Aug 18, 2020, 10:53 AM IST

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചൊവ്വാഴ്‌ച രാവിലെയാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ ആരോഗ്യ നില തൃപ്‌തികരമാണെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക കൃത്യനിര്‍വഹണങ്ങള്‍ ആശുപത്രിയില്‍ നിന്ന് ചെയ്യുമെന്നും‌ അമിത്‌ ഷായുടെ ഓഫീസ്‌ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.