ETV Bharat / bharat

അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു, എന്നും വിശ്വസ്തനായ സുഹൃത്താകുമെന്നും ഡൊണാൾഡ് ട്രംപ്

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തില്‍ നമസ്തേ ട്രംപ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഹമ്മദാബാദ്  നമസ്തേ ട്രംപ്  America loves India  Donald Trumpക
അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു, എല്ലായ്പ്പോഴും വിശ്വസ്തനായ സുഹൃത്തായിരിക്കുമെന്ന് ഡൊണാൾഡ് ട്രംപ്
author img

By

Published : Feb 24, 2020, 3:53 PM IST

അഹമ്മദാബാദ്: അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നതായും എപ്പോഴും ഇന്ത്യയോട് വിശ്വസ്തനായ സുഹൃത്തായിരിക്കുമെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തില്‍ നമസ്തേ ട്രംപ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഹമ്മദാബാദ്  നമസ്തേ ട്രംപ്  America loves India  Donald Trumpക
അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു, എല്ലായ്പ്പോഴും വിശ്വസ്തനായ സുഹൃത്തായിരിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

നവീകരിച്ച മോട്ടേര സ്റ്റേഡിയത്തിൽ 1,00,000 ആളുകളാണ് നമസ്തേ ട്രംപ് പരിപാടിയിൽ പങ്കെടുത്തത്. നമസ്തേ എന്ന് ജനങ്ങളെ അഭിവാദനം ചെയ്താണ് ട്രംപ് പ്രസംഗം ആരംഭിച്ചത്.

ഭാര്യ മെലാനിയ, മകൾ ഇവാങ്കാ, ട്രംപിന്‍റെ ഉപദേഷ്ടാവും മരുമകനുമായ ജാരെദ് കുഷ്‌നറും ട്രംപിനൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്. മഹാത്മ ഗാന്ധിയുടെ സബർമതി ആശ്രമം സന്ദർശിച്ച ശേഷമാണ് മോദിയോടൊപ്പം ട്രംപും കുടുംബവും മോട്ടേര സ്റ്റേഡിയത്തിലെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.