അഹമ്മദാബാദ്: രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് തുടക്കമിട്ട് ഈ മാസം 24ന് നഗരത്തിലെത്തുന്ന യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് സ്വാഗതമോതുന്ന പോസ്റ്ററുകളുമായി അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍. ട്വിറ്ററിലൂടെയാണ് കോര്‍പറേഷന്‍ 'നമസ്തേ ട്രംപ്' പോസ്റ്ററുകള്‍ പങ്കുവച്ചത്.
-
Hello #Ahmedabad
— AMC (@AmdavadAMC) February 16, 2020 " class="align-text-top noRightClick twitterSection" data="
Get ready to say #NamasteTrump🙏#MaruAmdavad gets a historic opportunity to present Indian Culture & Diversity to the global audience
Come, join us for the #BiggestRoadShowEver#IndiaRoadShow 🇮🇳🇮🇳
24th February
More details soon... pic.twitter.com/iWKCGniKaK
">Hello #Ahmedabad
— AMC (@AmdavadAMC) February 16, 2020

More details soon... pic.twitter.com/iWKCGniKaKHello #Ahmedabad
— AMC (@AmdavadAMC) February 16, 2020
Get ready to say #NamasteTrump🙏#MaruAmdavad gets a historic opportunity to present Indian Culture & Diversity to the global audience
Come, join us for the #BiggestRoadShowEver#IndiaRoadShow 🇮🇳🇮🇳
24th February
More details soon... pic.twitter.com/iWKCGniKaK
പുതിയതായി നിര്‍മിച്ച മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഒരു ലക്ഷത്തോളം വരുന്ന ജനങ്ങളെ അഭിസംബോധന ചെയ്യും. 22 കിലോമീറ്റര്‍ ദൂരം റോഡ് ഷോയില്‍ പങ്കെടുക്കുന്ന ട്രംപ് സബര്‍മതി ആശ്രമവും സന്ദര്‍ശിച്ച ശേഷം ഡല്‍ഹിയിലേക്ക് മടങ്ങും. നേരത്തേ 'കേം ചോ ട്രംപ്' എന്ന് പേരിട്ടിരുന്ന പരിപാടി കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശ പ്രകാരം 'നമസ്തേ ട്രംപ്' എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു.