ETV Bharat / bharat

പാക് സിഖ് നേതാവിന്‍റെ സുരക്ഷ ഉറപ്പാക്കാന്‍ ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി - പഞ്ചാബ് മുഖ്യമന്ത്രി

കഴിഞ്ഞ ഏതാനും മാസങ്ങളായി പാകിസ്ഥാനില്‍ സിഖ് മതവിഭാഗക്കാര്‍ പീഡനത്തിനിരയാവുകയാണെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്

Amarinder singh  Pak Sikh leader  Punjab Chief Minister  2018 general election  Sikh leader Radesh Singh Tony  Khalsa Peace and Justice Foundation  ഇമ്രാന്‍ ഖാന്‍  പാക് സിഖ് നേതാവ്  രാധേഷ് സിങ് ടോണി  പഞ്ചാബ് മുഖ്യമന്ത്രി  അമരീന്ദര്‍ സിങ്
പാക് സിഖ് നേതാവിന്‍റെ സുരക്ഷ ഉറപ്പാക്കാന്‍ ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി
author img

By

Published : Jan 23, 2020, 7:07 PM IST

ചണ്ഡീഗഢ്: പാകിസ്ഥാനില്‍ നിന്നും പലായനം ചെയ്‌ത പാക് സിഖ് നേതാവ് രാധേഷ് സിങ് ടോണിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങളായി പാകിസ്ഥാനില്‍ സിഖ് മതവിഭാഗക്കാര്‍ പീഡനത്തിനിരയാവുകയാണ്. ഇതിനെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും രാധേഷ് സിങ് ഉൾപ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അമരീന്ദര്‍ സിങ് ട്വിറ്ററില്‍ കുറിച്ചു.

2018ൽ പാകിസ്ഥാനിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച രാധേഷ് സിങ്, മതമൗലികവാദികളുടെ ഭീഷണിയെ തുടർന്ന് ഭാര്യക്കും മൂന്ന് ആൺമക്കൾക്കൊപ്പം രാജ്യം വിട്ടതായാണ് റിപ്പോർട്ട്. മതമൗലികവാദികളുടെ ഭീഷണിയെ തുടർന്ന് രാധേഷ് സിങ് സ്വന്തം നാടായ പെഷവാറില്‍ നിന്നും 2018 നവംബറില്‍ ലാഹോറിലേക്ക് പലായനം ചെയ്‌തിരുന്നു.

ZCZC
PRI GEN NAT
.CHANDIGARH DEL50
PB-PAK-AMARINDER
Amarinder urges Imran toensure safety of Pak Sikh leader
Chandigarh, Jan 23 (PTI) Punjab Chief Minister Amarinder Singh on Thursday urged Imran Khan to ensure the safety of the Sikh leader who fled Pakistan following threats from fundamentalists.
"Urge@ImranKhanPTI to ensure safety of@aoepoeRadesh. I understand he's feeling unsafe in Pakistan, which has seen many Sikhs being persecuted in recent months. The@pid_gov should take immediate steps to protect him and others like him and facilitate their safe passage if needed," The CM tweeted.
Sikh leader Radesh Singh Tony, who had contested the 2018 general election in Pakistan as an independent candidate, has reportedly fled the country along with his wife and three sons due to threats from fundamentalists.
          Tony, who is chairman of Khalsa Peace and Justice Foundation, had initially fled to Lahore in November 2018 from his native city of Peshawar in Pakistan's restive Khyber Pakhtunkhwa province, leaving behind his business and property following threats from fundamentalists there. PTI VSD SUN

RDK
01231808
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.