ETV Bharat / bharat

ഉച്ചഭാഷിണി സ്ഥാപിക്കാനുള്ള പള്ളികളുടെ അഭ്യർത്ഥന അലഹബാദ് ഹൈക്കോടതി നിരസിച്ചു - പ്രയാഗ്‌രാജ്

പ്രത്യേക സമയങ്ങളിൽ '' നമാസിന് '' ചേരാൻ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് മതത്തിന്റെ അനിവാര്യ ഘടകമാണെന്ന വാദവും ഡിവിഷൻ ബെഞ്ച് തള്ളി.

Allahabad HC  mosques  loudspeakers  Prayagraj  azaan  uttar pradesh  shahganj  ഉച്ചഭാഷിണി സ്ഥാപിക്കാനുള്ള പള്ളികളുടെ അഭ്യർത്ഥന അലഹബാദ് ഹൈക്കോടതി നിരസിച്ചു  അലഹബാദ് ഹൈക്കോടതി  പ്രയാഗ്‌രാജ്  Allahabad HC upholds ban on loudspeakers in mosques
അലഹബാദ് ഹൈക്കോടതി
author img

By

Published : Jan 23, 2020, 2:07 PM IST

പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ ജോൻപൂർ ജില്ലയിലെ രണ്ട് പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ച ഭരണപരമായ ഉത്തരവ് റദ്ദാക്കാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. ആരാധനയ്‌ക്കായി ഉച്ചഭാഷിണി ഉപയോഗിക്കണമെന്ന് ഒരു മതവും ആവശ്യപ്പെടുന്നില്ലെന്ന് കോടതി ബുധനാഴ്ച നൽകിയ ഉത്തരവിൽ വ്യക്തമാക്കി.വോയ്‌സ് ആംപ്ലിഫയറുകളിലൂടെയോ ഡ്രം അടിക്കുന്നതിലൂടെയോ പ്രാർത്ഥന നടത്തണമെന്ന് ഒരു മതവും നിർദേശിക്കുന്നില്ല. അത്തരമൊരു സമ്പ്രദായമുണ്ടെങ്കിൽ, അത് മറ്റുള്ളവരുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കരുതെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.

2000ത്തിൽ ചർച്ച് ഓഫ് ഗോഡിനെതിരെ കെകെആർ മജസ്റ്റിക് കോളനി വെൽഫെയർ അസോസിയേഷൻ നൽകിയ കേസിൽ മതം ആചരിക്കാനുള്ള സ്വാതന്ത്ര്യം പൊതു ക്രമത്തിനും ധാർമ്മികതയ്ക്കും വിധേയമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പ്രത്യേക സമയങ്ങളിൽ '' നമാസിന് '' ചേരാൻ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് മതത്തിന്റെ അനിവാര്യ ഘടകമാണെന്ന വാദവും ഡിവിഷൻ ബെഞ്ച് തള്ളി.

ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുമതി തേടി അപേക്ഷകർ കഴിഞ്ഞ മാർച്ചിലാണ് അപേക്ഷ സമർപ്പിച്ചിരുന്നത് . ഈ രണ്ട് പള്ളികൾ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിൽ ഹിന്ദുക്കളും മുസ്ലീങ്ങളും താമസിക്കുന്നുണ്ട്. ആംപ്ലിഫയറുകൾ ഉപയോഗിക്കാൻ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന് കാരണമാകുമെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഷഹഗഞ്ച് സർക്കിൾ ഓഫീസർ പറഞ്ഞു.

Intro:Body:

Allahabad HC upholds ban on loudspeakers in mosques

Prayagraj, Jan 23 (IANS) The Allahabad High Court has refused to quash an administrative order that banned the use of loudspeakers for ''azaan'' at two mosques in Baddopur and Shahganj villages of Jaunpur district in Uttara Pradesh.

The court in its order on Wednesday stated that no religion advocates the use of loudspeakers for worship.

"No religion prescribes that prayers are required to be performed through voice amplifiers or by beating of drums... If there is such a practice, it should not adversely affect rights of the others, including that of not being disturbed," said the division bench of Justice Pankaj Mittal and Justice V.C. Dixit.

The court dismissed the petition filed by one Masroor Ahmad and a fellow resident of Jaunpur.

The court cited a similar 2000 Supreme Court judgment -- Church of God (Full Gospel) vs KKR Majestic Colony Welfare Association -- where the apex court said that freedom to practice religion was subject to public order, morality and health.

The division bench also dismissed the petitioners'' argument that using loudspeakers to call people to join in the ''namaaz'' at specific times was an essential part of their religion.

"The fundamental right to religious freedom under Article 25(1) of the Constitution is not absolute. It is subject to Article 19(1)(a) (freedom of speech and expression), and thus both of them have to be read together," the court pointed out.

The petitioners had submitted an application in March last year, seeking permission to use loudspeakers.

The circle officer of Shahganj had also said in his report submitted to the court that the areas in which these two mosques were located had a mixed population of Hindus and Muslims and allowing the use of amplifiers could lead to a law and order problem.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.