കൊൽക്കത്ത: മുർഷിദാബാദിൽ നിന്ന് അൽ-ഖ്വയ്‌ദ തീവ്രവാദിയെ എൻഐഎ അറസ്റ്റ് ചെയ്‌തു. ഡൽഹിയിൽ നിന്നുള്ള എൻഐഎയുടെ പ്രത്യേക സംഘമാണ് അബ്‌ദുല്‍ മോമിൻ മണ്ഡൽ എന്ന തീവ്രവാദിയെ അറസ്റ്റ് ചെയ്‌തത്. ഇയാളെ കൊൽക്കത്തയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചെന്ന് എൻഐഎ പറഞ്ഞു.
പശ്ചിമബംഗാളില്‍ അൽ-ഖ്വയ്‌ദ തീവ്രവാദി അറസ്റ്റിൽ - terrorist arrested from murshidabad
എൻഐഎയുടെ പ്രത്യേക സംഘമാണ് അബ്‌ദുല്‍ മോമിൻ മണ്ഡലിനെ അറസ്റ്റ് ചെയ്‌തത്
അൽ-ക്വയ്‌ദ തീവ്രവാദി മുർഷിദാബാദിൽ അറസ്റ്റിൽ