ETV Bharat / bharat

മോദിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തെ പരിഹസിച്ച് അഖിലേഷ് യാദവ്

author img

By

Published : May 13, 2020, 4:14 PM IST

മോദിയുടേത് പൊള്ളയായ വാഗ്‌ദാനമാണെന്നും ജനങ്ങള്‍ക്ക് മതിപ്പില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു

Akhilesh Yadav says people unimpressed by PM's promise of financial package  Akhilesh Yadav  PM's financial package  മോദിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തെ പരിഹസിച്ച് അഖിലേഷ് യാദവ്  അഖിലേഷ് യാദവ്  കൊവിഡ് 19
മോദിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തെ പരിഹസിച്ച് അഖിലേഷ് യാദവ്

ലക്‌നൗ: രാജ്യത്ത് കൊവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിനെ പരിഹസിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. മോദിയുടേത് പൊള്ളയായ വാഗ്‌ദാനമാണെന്നും ജനങ്ങള്‍ക്ക് മതിപ്പില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

  • पहले 15 लाख का झूठा वादा और अब 20 लाख करोड़ का दावा...
    अबकी बार लगभग 133 करोड़ लोगों को 133 गुना बड़े जुमले की मार...
    ऐ बाबू कोई भला कैसे करे एतबार...

    अब लोग ये नहीं पूछ रहे हैं कि 20 लाख करोड़ में कितने ज़ीरो होते हैं बल्कि ये पूछ रहे हैं उसमें कितनी गोल-गोल गोली होती हैं.

    — Akhilesh Yadav (@yadavakhilesh) May 13, 2020 " class="align-text-top noRightClick twitterSection" data=" ">

ആദ്യം 15 ലക്ഷത്തിന്‍റെ പൊള്ളയായ വാഗ്‌ദാനമായിരുന്നു ഇപ്പോഴത് 20 ലക്ഷം കോടിയുടേതായി. ഇപ്പോള്‍ 133 കോടി ജനങ്ങള്‍ക്ക് 133 തവണ വലിപ്പമുള്ള വാഗ്‌ദാനം. ആര്‍ക്കാണിത് വിശ്വസിക്കാന്‍ കഴിയുകയെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. 20 ലക്ഷം കോടിയില്‍ എത്ര പൂജ്യമുണ്ടെന്ന് ഇപ്പോള്‍ ജനങ്ങള്‍ ചോദിക്കാറില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.