ETV Bharat / bharat

എയര്‍ ഇന്ത്യ ജീവനക്കാരന് കൊവിഡ്‌ 19 സ്ഥിരീകരിച്ചു - എയര്‍ ഇന്ത്യ

ഡല്‍ഹി എയര്‍ ഇന്ത്യ ജീവനക്കാരനായ ഇദ്ദേഹം മെയ്‌ 25 നാണ് ലുധിയാനയില്‍ നിന്നും ഡല്‍ഹിയിലെത്തിയത്.

Air India  Air India coronavirus  Hardeep Singh Puri  Indigo COVID-19  എയര്‍ ഇന്ത്യ ജീവനക്കാരന് കൊവിഡ്‌ 19 സ്ഥിരീകരിച്ചു  എയര്‍ ഇന്ത്യ  കൊവിഡ്‌ 19
എയര്‍ ഇന്ത്യ ജീവനക്കാരന് കൊവിഡ്‌ 19 സ്ഥിരീകരിച്ചു
author img

By

Published : May 27, 2020, 9:37 AM IST

ന്യൂഡല്‍ഹി: വിമാനയാത്രക്കാരന് കൊവിഡ്‌ 19 സ്ഥിരീകരിച്ചു.ഡല്‍ഹി എയര്‍ ഇന്ത്യ ജീവനക്കാരനായ ഇദ്ദേഹം മെയ്‌ 25നാണ് ലുധിയാനയില്‍ നിന്നും ഡല്‍ഹിയിലെത്തിയത്. നേരത്തെ ചെന്നൈയില്‍ നിന്നും കോയമ്പത്തൂരിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്‌ത യുവാവിന് കൊവിഡ് 19‌ സ്ഥിരീകരിച്ചിരുന്നു.

ലോക്ക്‌ഡൗണ്‍ ഇളവുകളുടെ ഭാഗമായി തിങ്കളാഴ്‌ചയാണ് ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ചത്. കൊവിഡ്‌ വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 25 മുതലാണ് രാജ്യത്തെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.