ETV Bharat / bharat

ഗാന്ധിജിക്ക് ആദരവുമായി എയര്‍ഇന്ത്യ - വിമാനത്തിന്‍റെ ചിറകില്‍ ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്താണ് എയര്‍ഇന്ത്യ ഗാന്ധിജയന്തി ആഘോഷിക്കുന്നത്

വിമാനത്തില്‍ ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്താണ് എയര്‍ഇന്ത്യ ഗാന്ധി ജയന്തി ആഘോഷിക്കുന്നത്.

വിമാനത്തില്‍ ഗാന്ധിയുടെ ചിത്രം
author img

By

Published : Oct 2, 2019, 2:04 PM IST

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ ഗാന്ധിയോടുള്ള ആദരവുമായി എയര്‍ഇന്ത്യ. എയര്‍ഇന്ത്യയുടെ ഡല്‍ഹി-മുംബൈ വിമാനത്തില്‍ മഹാത്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്‌താണ് എയര്‍ ഇന്ത്യ ഇക്കൊല്ലം ഗാന്ധിജയന്തി ആഘോഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം മഹാത്മാഗാന്ധിയുടെ ലോഗോ പതിച്ച എയര്‍ക്രാഫ്റ്റ് എയര്‍ബസുകളാണ് എയര്‍ ഇന്ത്യ ഗാന്ധി ജയന്തി ദിവസം പുറത്തിറക്കിയത്.

വിസ്താര എയര്‍ലൈൻ വേറിട്ട രീതിയിലാണ് ഗാന്ധി ജയന്തി ആഘോഷിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഫ്ലൈറ്റുകളിലെ യാത്രക്കാരുമായാണ് വിസ്താര ഗാന്ധി ജയന്തി ആഘോഷിക്കുന്നത്. 'ബി ദി ചെയ്ഞ്ച് @ 30,000 സ്ക്വയര്‍ഫീറ്റ് ' എന്ന പേരില്‍ സമൂഹത്തില്‍ വരുത്തേണ്ട മാറ്റത്തെ കുറിച്ച് യാത്രക്കാരോട് പോസ്റ്റ്കാര്‍ഡ് എഴുതി അയക്കാനും വിസ്താര ആവശ്യപ്പെട്ടിട്ടുണ്ട്.

Intro:Body:

    Kolkata, Oct 2 (PTI) A total of 34 functional teams

have been formed to smoothen the process of merger of United

Bank of India (UBI), Punjab National Bank (PNB) and Oriental

Bank of Commerce (OBC), a senior official said.

    The merger is scheduled to come into force from April

1 next year.

    "Thirty four functional teams have been created to

come out with solutions for the process of integration," a UBI

official told PTI.

    A team comprises two members each from the three banks

from different functional areas, he said.

    "The functional teams will also try standardising the

loan process, credit terms and benefits extended to the

customers in the interim period till the merger comes into

effect to avoid customer-related issues in the future," the

official said.

    The UBI had conducted customer meets at Kolkata,

Guwahati and Patna to allay their apprehensions about the

future of banking, the official said.

    UBI managing director and CEO A K Pradhan had earlier

said that though the balance sheet merger is likely to happen

by April 1 next year, it will take another three to six months

after that for the HR and IT integration to be completed.

    He had said the complete harmonisation among the three

entities would take another 12 to 14 months after the merger.

    Senior officials of the three banks had held a meeting

recently.

    The merger will make the new entity the second-largest

bank in the country after the State Bank of India (SBI) with a

total business volume of Rs 18 lakh crore.

    This comes after the Centre's announcement to

consolidate 10 public sector banks into four.

    Allahabad Bank will be merged with Indian Bank while

the Union Bank of India, Andhra Bank and Corporation Bank will

be amalgamated.

    Canara Bank and Syndicate Bank will also be merged.

    Last year, the Centre had approved the merger of

Vijaya Bank and Dena Bank with Bank of Baroda that came into

effect from April 1 this year.

    In 2017, the State Bank of India had absorbed five of

its associate banks and the Bharatiya Mahila Bank. PTI BSM

ACD  

 ACD

10021156

NNNN

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.