ETV Bharat / bharat

പ്രതിഷേധത്തിന് പുതിയ രൂപം : പ്രൊഫൈൽ ചിത്രം മഹാത്മാ ഗാന്ധിയുടേതാക്കി കോൺഗ്രസ് - rahul gandhi

ട്വിറ്റർ ഫെയ്‌സ്ബുക്ക് പേജുകളിലെ ചിത്രമാണ് കോൺഗ്രസ്സ് മഹാത്മാ ഗാന്ധിയുടേതാക്കിയത്

വിവാദ പരാമർശത്തിൽ പ്രതിഷേധം : പ്രൊഫൈൽ ചിത്രം മഹാത്മാ ഗാന്ധിയുടേതാക്കി കോൺഗ്രസ്സ്
author img

By

Published : May 17, 2019, 11:56 PM IST

ന്യുഡൽഹി : ട്വിറ്റർ , ഫെയ്സ്ബുക്ക് പേജുകളിലെ ചിത്രം മഹാത്മഗാന്ധിയുടെതാക്കി കോണ്‍ഗ്രസ്. ബിജെപി സ്ഥാനാർഥി പ്രഗ്യാ സിങ് താക്കൂർ നടത്തിയ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഇരു പേജുകളിലേയും പ്രൊഫൈൽ ചിത്രം മാറ്റിയത്.

ആർഎസ്എസും , ബിജെപിയും ദൈവത്ത സ്നേഹികള്‍ അല്ല, ഗോഡ്സെ സ്നേഹികള്‍ ആണന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ട്വിറ്ററിൽ വിമർശിച്ചിരുന്നു .

പരാമർശത്തിൽ പ്രഗ്യാ സിങ് മാപ്പ് പറഞ്ഞെങ്കിലും, സംഭവത്തെ പാർട്ടി ഗൗരവമായി കാണുന്നുവെന്നും, ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്നും ബിജെപി ദേശിയ അധ്യക്ഷൻ അമിത് ഷായും വ്യക്തമാക്കിയിരുന്നു.

Intro:Body:

The Congress on Friday changed the profile picture on the party's Facebook and Twitter handle to that of Mahatma Gandhi. The move comes in the wake of a raging controversy over BJP leader Pragya Singh Thakur's remarks in support of Mahatma Gandhi's assassin Nathuram Godse.

Thakur had on Thursday sparked outrage that cut across party lines after she called Godse a "patriot".

When questioned about actor-turned-politician Kamal Haasan's remark that India's first terrorist was a Hindu (in reference to Godse), she said, "Nathuram Godse was a 'deshbhakt', is a 'deshbhakt' and will remain a 'deshbhakt'."

Thakur had later apologised for her remark.

Earlier in the day, Congress president Rahul Gandhi took potshots at BJP and RSS and said they are "God-Se Lovers" and not "God-ke-Lovers", in a reference to remarks by Thakur and two other BJP leaders in support of Mahatma Gandhi's assassin Godse.

"I finally got it. The BJP and the RSS... Are not God-Ke Lovers. They are God-Se Lovers," Rahul tweeted.

His tweet came after BJP leaders - Thakur, Ananthkumar Hegde and Nalin Kumar Kateel - had made pro-Godse remarks.

In a damage-control exercise, BJP president Shah took to Twitter and said that whatever they stated were their personal opinions and the party would take an action after seeing their statements seriously.

"Statements of Ananthkumar Hegde, Sadhvi Pragya Singh Thakur and Nalinkumar Kateelare are their personal opinions. BJP has nothing to do with it. They have withdrawn their statements and apologized. BJP has taken their statements seriously and sent these statements to the disciplinary committee," Shah said.

"The disciplinary committee will seek an explanation from all the three leaders and will submit the report to the party within 10 days," he added.

Meanwhile, BJP leader Anil Saumitra was suspended from primary membership of the party over his social media post calling Mahatma Gandhi "the father of Pakistan."

The party has asked him to reply in a week.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.