ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനം തടയുന്നതിന് രാജ്യം മുഴുവന്‍ ലോക്‌ഡൗണ്‍ വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ഇറ്റലിയില്‍ നിന്നുള്ള പാഠമുള്‍ക്കൊള്ളണം. രണ്ടു മുതല്‍ നാല് ആഴ്ചത്തേക്ക് രാജ്യമെമ്പാടും ലോക്‌ഡൗണ്‍ ചെയ്യണമെന്ന് നേരത്തെ പറഞ്ഞപ്പോള്‍ എല്ലാവരും തന്നെ ട്രോളുകയായിരുന്നു. രാജ്യം വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് പോകുന്നതെന്നും ചിദംബരം പറഞ്ഞു. 30 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം തിങ്കളാഴ്ച രാജ്യത്ത് മൊത്തം കൊവിഡ് 19 കേസുകളുടെ എണ്ണം 390 ആയി ഉയർന്നു.
കൊവിഡ് 19; രാജ്യം മുഴുവന്‍ ലോക്‌ഡൗണ്‍ വേണമെന്ന് പി ചിദംബരം - Act boldly, act now to check spread of coronavirus: Chidambaram
ഇറ്റലിയില്‍ നിന്ന് പാഠമുള്‍ക്കൊള്ളണം. രാജ്യം വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് പോകുന്നതെന്നും ചിദംബരം പറഞ്ഞു