ലക്‌നൗ: ഉത്തർപ്രദേശിലെ ആഗ്ര എക്‌സ്‌പ്രസ് ഹൈവേയിലുണ്ടായ ബസ് അപകടത്തിൽ ഒരാൾ മരിച്ചു. 35 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 14 പേരുടെ നില ഗുരുതരമാണ് . ഡൽഹിയിൽ നിന്ന് പട്‌നയിലേക്ക് പോയ ബസാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 5.30ഓടെയായിരുന്നു അപകടം.
യുപിയിൽ ബസ് അപകടത്തിൽ ഒരാൾ മരിച്ചു; 35 പേർക്ക് പരിക്ക് - യുപി
ഡൽഹിയിൽ നിന്ന് പട്‌നയിലേക്ക് പോയ ബസാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.
യുപിയിൽ ബസ് അപകടത്തിൽ ഒരാൾ മരിച്ചു; 35 പേർക്ക് പരിക്ക്