ETV Bharat / bharat

വിങ് കമാൻഡർ അഭിനന്ദന്‍റെ ജീവിതം പാഠ്യപദ്ധതിയിലേക്ക് - പാഠ്യപദ്ധതി

അഭിനന്ദനോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന്‍റെ ജീവിതം കുട്ടികളെ പഠിപ്പിക്കുന്നത്.

വിങ് കമാൻഡർ അഭിനന്ദൻ വർധമൻ
author img

By

Published : Mar 6, 2019, 5:58 PM IST

രാജസ്ഥാനിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ ഇനിമുതല്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനനന്ദന്‍ വര്‍ധമാനെക്കുറിച്ചും പഠിക്കും. യുദ്ധ വിമാനം തകര്‍ന്ന് പാകിസ്ഥാന്‍റെ കയ്യിലകപ്പെട്ടപ്പോഴും അസാമാന്യ ധൈര്യവും രാജ്യസ്നേഹവും പ്രകടിപ്പിച്ച ധീര വൈമാനികനോടുള്ള ആദര സൂചകമായാണ് അഭിനന്ദന്‍റെ ജീവിതം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്.രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദോത്സ്രയാണ് അഭിനന്ദന്‍റെ ജീവിതം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ എതൊക്കെ ക്ലാസുകളിലെ സിലബസിലാകും ഇത് ഉള്‍പ്പെടുത്തുകയെന്ന് വ്യക്തമാക്കിയിട്ടില്ല.

  • जोधपुर से पढ़े, हाल ही में पाकिस्तान की सरजमीं से अपने साहस एवम वीरता का परिचय देते हुए वापस लौटने वाले विंग कमांडर अभिनंदन के शौर्य के सम्मानस्वरूप सरकार ने अभिनंदन की शौर्य की कहानी को राजस्थान के स्कूली पाठ्यक्रम में शामिल करने का फैसला लिया है।#AbhinandanDiwas @DIPRRajasthan pic.twitter.com/MRjSLLWJxs

    — Govind Singh Dotasra (@GovindDotasra) March 4, 2019 " class="align-text-top noRightClick twitterSection" data=" ">

Intro:Body:

പാക് കസ്റ്റഡിയില്‍നിന്നു തിരിച്ചെത്തിയ ഇന്ത്യന്‍ വൈമാനികന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ കുട്ടികള്‍ക്കു പാഠ്യവിഷയമാകുന്നു. അഭിനന്ദന്റെ ജീവിതകഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊത്താസറയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.