ETV Bharat / bharat

പാക് സൈന്യം മാനസികമായി പീഡിപ്പിച്ചെന്ന് അഭിനന്ദൻ - പാകിസ്ഥാൻ

വ്യോമസേന മേധാവിയുമായുള്ള കൂടിക്കാഴ്ചയില്‍ പാക് കസ്റ്റഡിയിലുണ്ടായ അനുഭവങ്ങള്‍ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഡല്‍ഹിയില്‍ തുടരുന്ന അഭിനന്ദന്‍ എയര്‍ഫോഴ്സ് ഓഫീസേഴ്സ് മെസ്സിലായിരിക്കും തങ്ങുകയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ
author img

By

Published : Mar 2, 2019, 8:49 PM IST

പാകിസ്ഥാൻ പോർവിമാനങ്ങളുടെ അതിർത്തി കടന്നുള്ള ആക്രമണം ചെറുക്കുന്നതിനിടെ മിഗ്21 വിമാനം പാക് അതിർത്തിയിൽ തകർന്നു വീണ് അഭിനന്ദൻ പാകിസ്ഥന്‍റെ പിടിയിലാവുകയായിരുന്നു. പാകിസ്ഥാന്‍റെ കസ്റ്റഡിയിൽ 60 മണിക്കൂർ ചിലവഴിച്ച ശേഷം ഇന്നലെ രാത്രിയാണ് പാകിസ്ഥാൻ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയത്. അഭിനന്ദനെ വിട്ടയക്കുന്നത് സമാധാന സന്ദേശമായാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരുന്നു. പാകിസ്ഥാൻ ഭാഗത്തു നിന്നും മാനസികമായി പീഡനം നേരിടേണ്ടി വന്നു എന്ന് അഭിനന്ദൻ പറഞ്ഞു. ഇന്ത്യൻ മണ്ണിൽ എത്തിയ ഉടൻ അഭിനന്ദനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.

ആശുപത്രിയിൽ കഴിയുന്ന അഭിനന്ദനെ കാണാൻ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ എത്തിയിരുന്നു. ഇന്ന് രാവിലെ വ്യോമസേന മേധാവി ബി.എസ്. ധനോവയും അഭിനന്ദനെ സന്ദർശിച്ചിരുന്നു.

Intro:Body:

A day after his return from Pakistan, Wing Commander Abhinandan Varthaman on Saturday informed the top brass of Indian Air Force (IAF) that he was subjected to a lot of mental harassment, though he was not physically tortured by Pakistan military authorities, said a source.

The Wing Commander was also medically examined here, considering the fact that he had ejected after his MiG 21 was shot down in PoK air space while chasing Pakistani fighter planes which had transgressed into Indian air space on February 27. Before his plane was shot, he had hit a Pakistani F-16.

Earlier in the day, Defence Minister Nirmala Sitharaman and Air Chief Marshal Birender Singh Dhanoa met Wing Commander Varthaman at the Army RR Hospital here.

During a separate meeting with the Air Chief, Varthaman briefed him about his detention in Pakistan, officials said.

Wing Commander Varthaman was expected to be debriefed by the IAF on his detention in Pakistan, which is yet to take place.

After a delay of over five hours, Varthaman stepped on the Indian soil through Wagah border, Amritsar in Punjab, on Friday night at 9.20 pm. He was in the custody of Pakistan Army since Wednesday when his parachute drifted and fell inside Pakistan-occupied Kashmir.

On Wednesday, Abhinandan was chasing Pakistani F-16 fighters which had transgressed into the Indian airspace, and in the process, his MiG 21 Bison crossed over to Pakistani side and was shot down. He ejected safely but was taken into custody by the Pakistan Army upon his landing.

On Thursday, Pakistan Prime Minister Imran Khan announced the release of Varthaman, calling his move a “peace gesture.” India also used diplomatic and military pressure to ensure that Pakistan releases Varthaman unconditionally, top sources said.

Prime Minister Narendra Modi made no compromises on Pakistan’s proposal for holding talks, said sources. National Security Adviser Ajit Doval held talks with the US and other P-5 countries, sources said. The External Affairs Ministry also exerted pressure on Pakistan through the Arab world, they said.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.