ETV Bharat / bharat

കേജ്‌രിവാളിന്‍റെ വീഡിയോ മോര്‍ഫ് ചെയ്തതിനെതിരെ പരാതി നല്‍കി - ബിജെപി

ഈ വീഡിയോയിൽ അരവിന്ദ് കെജ്‌രിവാളിനെ കെജ്രി-വെൽ എന്നാണ് പറഞ്ഞിരിക്കുന്നത്

AAP  Congress  EC  AAP complaint against Congress  Kejriwal  AAP files complaint against Congress over morphed video  ആം ആദ്‌മി  തെരഞ്ഞെടുപ്പ് കമ്മീഷന്‍  കെജ്‌രിവാള്‍  കോണ്‍ഗ്രസ്  ബിജെപി  മോര്‍ഫ് ചെയ്ത വീഡിയോക്കെതിരെ ആം ആദ്‌മി
മോര്‍ഫ് ചെയ്ത വീഡിയോക്കെതിരെ ആം ആദ്‌മി
author img

By

Published : Jan 14, 2020, 5:39 PM IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്ററില്‍ മോര്‍ഫ് ചെയ്‌ത വീഡിയോ പങ്കുവച്ചതിനെതിരെ ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ആം ആദ്മി പാർട്ടിയെ ആക്രമിച്ച് ജനുവരി പന്ത്രണ്ടിനാണ് കോൺഗ്രസ് പാർട്ടി ട്വിറ്റർ ഹാൻഡിൽ വീഡിയോ ട്വീറ്റ് ചെയ്തത്. ഈ വീഡിയോയിൽ അരവിന്ദ് കെജ്‌രിവാളിനെ കെജ്രി-വെൽ എന്നാണ് പറഞ്ഞിരിക്കുന്നത്. ആം ആദ്മി പാർട്ടി ഇതിനെതിരെ എതിര്‍പ്പ് പ്രകടിപ്പിക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുകയും ചെയ്തു.

AAP  Congress  EC  AAP complaint against Congress  Kejriwal  AAP files complaint against Congress over morphed video  ആം ആദ്‌മി  തെരഞ്ഞെടുപ്പ് കമ്മീഷന്‍  കെജ്‌രിവാള്‍  കോണ്‍ഗ്രസ്  ബിജെപി  മോര്‍ഫ് ചെയ്ത വീഡിയോക്കെതിരെ ആം ആദ്‌മി
മോര്‍ഫ് ചെയ്ത വീഡിയോക്കെതിരെ ആം ആദ്‌മി

ഇത് കെജ്‌രിവാളല്ല, കെജ്രി-വെല്ലാണ്, അവരുടെ കിണറുകളിൽ ഇരുട്ടല്ലാതെ മറ്റൊന്നുമില്ല. പരാതിയോടൊപ്പം വീഡിയോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം 500 കോടി രൂപയുടെ മാനനഷ്ടം ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടിക്കെതിരെ ബിജെപി ഡല്‍ഹി ഘടകം പരാതി നല്‍കി. ആംആദ്മി പാര്‍ട്ടിയുടെ പ്രചാരണ ഗാനത്തിന് അനുസൃതമായി മനോജ് തിവാരി നൃത്തം ചെയ്യുന്ന വീഡിയോ ട്വീറ്റ് ചെയ്തതിനെതിരെയാണ് പരാതി. പരാചിയ തിവാരിയുടെ ഭോജ്‌പൂരി ആല്‍ബം ലഗേ രഹോ കെജ്‌രിവാള്‍ എന്ന ശബ്ദ ട്രാക്ക് ഉപയോഗിച്ച് എഡിറ്റ് ചെയ്ത വീഡിയോ ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.

Intro:विधानसभा चुनाव से पहले सभी दलों द्वारा सोशल मीडिया पर एक दूसरे के खिलाफ वीडियो वार लगातार जारी है. इसी क्रम में कांग्रेस पार्टी के ट्विटर हैंडल से ट्वीट किए गए एक वीडियो के खिलाफ आम आदमी पार्टी ने चुनाव आयोग में शिकायत दर्ज कराई है.

Body:नई दिल्ली: कांग्रेस पार्टी ने 12 जनवरी को अपने ट्विटर हैंडल से एक वीडियो ट्वीट किया था, जिसमें आम आदमी पार्टी के ऊपर हमला था. इस वीडियो में अरविंद केजरीवाल को केजरी वेल लिखा गया था. आम आदमी पार्टी ने इसे आपत्तिजनक बताया है और इसके खिलाफ चुनाव आयोग में शिकायत दर्ज कराई है.

चुनाव आयोग में शिकायत

इसे लेकर चुनाव आयोग में दर्ज कराई गई शिकायत में आम आदमी पार्टी की तरफ से कहा गया है कि 12 जनवरी को सुबह 8:51 में दिल्ली कांग्रेस के ऑफिसियल ट्विटर हैंडल से ट्वीट किया गया था, जिसमें लिखा गया था- 'यह केजरीवाल नहीं केजरी वेल है, जिसके झांसों के कुएं में अंधेरे के सिवा कुछ नहीं. झांसे में मत आओ, अपनी अकल लगाओ.'

कार्रवाई की मांग

इस शिकायत के साथ आम आदमी पार्टी ने चुनाव आयोग को इस वीडियो से जुड़ी एक सीडी भी दी है और इस पर उपयुक्त कार्रवाई की मांग की है.

Conclusion:AAP को मिल चुका है नोटिस

गौरतलब है कि एक दिन पहले ही भारतीय जनता पार्टी ने ऐसे ही एक मामले में आम आदमी पार्टी के खिलाफ चुनाव आयोग में शिकायत दर्ज कराई थी. यह मामला भी एक वीडियो से जुड़ा था, जिसमें आवाज़ तो आम आदमी पार्टी का कैम्पेन सॉन्ग की थी, लेकिन जो दृश्य था वो दिल्ली प्रदेश भाजपा अध्यक्ष मनोज तिवारी के एक गीत का था. इस मामले में चुनाव आयोग ने आम आदमी पार्टी को नोटिस भी भेजा है.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.