മീററ്റ്: മീററ്റിലെ ബാഗ്‌പത്തിൽ മർദ്ദിച്ച് കൊലപ്പെടുത്തിയ നിലയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ബാഗ്‌പത്ത് ഹൈവേയ്ക്ക് സമീപമുള്ള കരിമ്പിൻ പാടത്ത് കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ ആഢംബര കാർ കണ്ട കർഷകർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഹരിയാനയിലെ സോനെപട്ട് സ്വദേശിയായ ജിതേന്ദ്രയാണ് കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചതായും വിശദമായ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.
യു.പിയിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി - കൊലപാതകം
ഉപേക്ഷിക്കപ്പെട്ട ആഢംബര കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്
യു.പിയിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തി