ജയ്പൂർ: രാജസ്ഥാനിൽ 97 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 10,696 ആയി. മരണസംഖ്യ 241 ആയി. അതേസമയം ഇന്ത്യയിൽ 9,983 പുതിയ കൊവിഡ് കേസുകളും 206 മരണവും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 2,56,611 ആയി. ഇതിൽ 1,25,381 പേർ ചികിത്സയിലാണ്. 1,24,095 പേർ ആശുപത്രി വിട്ടു. മരണസംഖ്യ 7,135 ആയി.
രാജസ്ഥാനിൽ 97 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു - കൊവിഡ് ബാധിച്ച് മരിച്ചു
രാജസ്ഥാനിൽ 97 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 10,696 ആയി. മരണസംഖ്യ 241 ആയി.
![രാജസ്ഥാനിൽ 97 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു 97 more COVID-19 cases in Rajasthan 97 more COVID-19 cases in Rajasthan കൊവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്തു കൊവിഡ് ബാധിച്ച് മരിച്ചു മരണസംഖ്യ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-01:33-covid-rep-mmndc4j-drjpbzy-0806newsroom-1591603364-1073.jpg?imwidth=3840)
രാജസ്ഥാനിൽ 97 കൊവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്തു