മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി 9,518 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,10,455 ആയി. 258 പേരാണ് കൊവിഡ് മൂലം ഇന്ന് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 11,854 കടന്നു. 3906 പേർ കൊവിഡ് മുക്തരായതോടെ സംസ്ഥാനത്ത് 1,69,569 പേർ കൊവിഡിൽ നിന്ന് മുക്തി നേടി.
മഹാരാഷ്ട്രയിൽ കൊവിഡ് രോഗികൾ മൂന്ന് ലക്ഷം കടന്നു - മുംബൈ കൊവിഡ്
സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 11,854 ആയി.
മഹാരാഷ്ട്രയിൽ കൊവിഡ് രോഗികൾ 3,10,455 കടന്നു