ETV Bharat / bharat

മഹാരാഷ്‌ട്രയിൽ നിന്ന് 900 പേർ ജമ്മുകശ്‌മീരിലേക്ക് മടങ്ങി - കൊറോണ വൈറസ്

റോഡ് മാര്‍ഗത്തിലൂടെയും വായു മാര്‍ഗത്തിലൂടെയും 50,000 പേരാണ് ജമ്മു കശ്‌മീരിൽ തിരികെ എത്തിയതെന്നും ആളുകളെ തിരികെ എത്തിക്കുന്ന നടപടികൾ തുടരുകയാണെന്നും സർക്കാർ വക്താവ് രോഹിത് കൻസാൽ പറഞ്ഞു.

COVID-19  coronavirus  National lockdown  migrant workers  shramik special  Special Rajdhani Express  Principal Secretary, Planning and Information  Rohit Kansal  ശ്രീനഗർ  മഹാരാഷ്ട്ര  ലോക്ക് ഡൗൺ  കൊവിഡ്  കൊറോണ വൈറസ്  ശ്രാമിക് സ്പെഷ്യൽ ട്രെയിൻ
400 വിദ്യാർഥികൾ ഉൾപ്പെടെ 900 പേർ ജമ്മു കശ്‌മീരിലേക്ക് തിരിച്ചു
author img

By

Published : May 14, 2020, 10:31 PM IST

ശ്രീനഗർ: മഹാരാഷ്‌ട്രയിൽ നിന്ന് 400 വിദ്യാർഥികൾ ഉൾപ്പെടെ 900 പേർ ജമ്മു കശ്‌മീരിലേക്ക് തിരിച്ചു. ശ്രമിക് സ്പെഷ്യൽ ട്രെയിനിലാണ് ഇവർ ജമ്മുകശ്‌മീരിലേക്ക് തിരികെ പോയത്. അതേസമയം കേന്ദ്ര ഭരണ പ്രദേശത്തെ ഭരണകൂടം ആളുകളെ തിരികെ എത്തിക്കുന്നതിൽ വിവേചനം കാണിച്ചെന്ന് പൂനെയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾ പറഞ്ഞു.

  • 900 J&K residents including 400 students in Maharashtra being evacuated by Special Shramik Train today. This will be the 6th Shramik train. Including road and air evacuees, total returnees now exceed 50000. All others : Not to worry. Everyone being facilitated.@diprjk

    — Rohit Kansal (@kansalrohit69) May 14, 2020 " class="align-text-top noRightClick twitterSection" data=" ">
  • Special Rajdhani express chugs into Jammu 45 minutes before time. Ghar pahunchne ki jaldi !!! 1018 passengers. 100% sampled in special kiosks at platform. Sent to respective districts. Now for the next train tomorrow. Welcome again. @diprjk @dcjammuofficial @dtmjat pic.twitter.com/7KK47m99ed

റോഡ് മാര്‍ഗത്തിലൂടെയും വായു മാര്‍ഗത്തിലൂടെയും 50,000 പേരെയാണ് തിരികെ എത്തിച്ചതെന്നും നടപടികൾ തുടരുകയാണെന്നും സർക്കാർ വക്താവും ആസൂത്രണ വിവര പ്രിൻസിപ്പൽ സെക്രട്ടറിയുമായ രോഹിത് കൻസാൽ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.