ലഖ്‌നൗ: ഉത്തർപ്രദേശിലെ ബാണ്ടാ ജില്ലയിൽ ഒമ്പത് വയസുകാരിയെ അയൽവാസി പീഡിപ്പിച്ചു. അയൽവാസിയായ സംസുദ്ദീനെ (22) പൊലീസ് അറസ്റ്റ് ചെയ്‌തു. വീട്ടിൽ വേറെ ആരുമില്ലാതിരുന്ന സമയത്താണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ വൈദ്യപരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒമ്പത് വയസുകാരിയെ അയൽവാസി പീഡിപ്പിച്ചു - ഉത്തർപ്രദേശ്
വീട്ടിൽ വേറെ ആരുമില്ലാതിരുന്ന സമയത്താണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്
ഒമ്പത് വയസുകാരിയെ അയൽവാസി പീഡിപ്പിച്ചു