ETV Bharat / bharat

കര്‍ണാടകയില്‍ ഒന്‍പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി - ബലാത്സംഗം

കല്‍ബുര്‍ഗി ജില്ലയിലെ സുലപേട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെയാണ് സംഭവം.

9 year old girl raped in karnataka  ഒന്‍പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.  ബലാത്സംഗം  കൊലപാതകം
കര്‍ണ്ണാടകയില്‍ ഒന്‍പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
author img

By

Published : Dec 3, 2019, 12:22 PM IST

ബെംഗളൂരു: കര്‍ണാടകയില്‍ ഒന്‍പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കല്‍ബുര്‍ഗി ജില്ലയിലെ സുലപേട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെയാണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചതായി കലബുര്‍ഗി പൊലീസ് സൂപ്രണ്ടന്‍റ് ഓഫ് പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.